Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ​യോ​കോ​ൺ മു​ൻ വൈ​സ്...

ബ​യോ​കോ​ൺ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ൺ ഷാ ​അ​ന്ത​രി​ച്ചു

text_fields
bookmark_border
John Shaw
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഔ​ഷ​ധ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ബ​യോ​കോ​ണി​ന്റെ മു​ൻ വൈ​സ് ചെ​യ​ർ​മാ​നും നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​പേ​ഴ്സ​ൻ കി​ര​ൺ മ​ജും​ദാ​ർ ഷാ​യു​ടെ ഭ​ർ​ത്താ​വു​മാ​യ ജോ​ൺ ഷാ ​അ​ന്ത​രി​ച്ചു. 73കാ​ര​നാ​യ ഷാ ​അ​ർ​ബു​ദം ബാ​ധി​ച്ച് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കി​ര​ൺ ഷാ​യു​ടെ മാ​താ​വ് യാ​മി​നി മ​ജും​ദാ​ർ അ​ർ​ബു​ദം ബാ​ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BioconJohn Shaw
News Summary - Former Biocon Vice Chairman John Shaw passes away
Next Story