ഫിൻപാൽ അക്കൗണ്ടിങ് റിഫയിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsഫിൻപാൽ അക്കൗണ്ടിങ്ങിന്റെ രണ്ടാമത്തെ ബ്രാഞ്ച് റിഫയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ പ്രമുഖ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് കമ്പനിയായ ഫിൻപാൽ അക്കൗണ്ടിങ്ങിന്റെ രണ്ടാമത്തെ ബ്രാഞ്ച് റിഫയിൽ പ്രവർത്തനമാരംഭിച്ചു. കമ്പനി സ്പോൺസർ തലാൽ അൽ അൻസാരി ഉദ്ഘാടനം നിർവഹിച്ചു.
അക്കൗണ്ടിങ്, അഷ്വറൻസ്, കൺസൽട്ടൻസി, ടെക്നോളജി മേഖലയിൽ മികച്ച സേവനങ്ങളാണ് ഫിൻപാൽ നൽകുന്നതെന്ന് ബഹ്റൈൻ ഹെഡ് അനസ് മൻസൂർ പറഞ്ഞു. ഫിൻപാൽ പാർട്ണർ ഫസൽ പേരാമ്പ്ര, സീനിയർ സ്റ്റാഫ് ഇജാസ് മൂഴിക്കൽ, ഇർഫാൻ ഇബ്രാഹിം, ശിഫ കല്ലടി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

