Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാർച്ച്​ 31നകം ബാങ്ക്​...

മാർച്ച്​ 31നകം ബാങ്ക്​ അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന്​ ധനമന്ത്രി

text_fields
bookmark_border
മാർച്ച്​ 31നകം ബാങ്ക്​ അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന്​ ധനമന്ത്രി
cancel

മുംബൈ: ബാങ്ക്​ അക്കൗണ്ടുകളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 2021 മാർച്ച്​ 31ന്​ മുമ്പ്​ പൂർത്തിയാക്കണമെന്ന്​ ധനമന്ത്രി നിർമ്മല സീതാരാമൻ. അക്കൗണ്ടുകളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൂർത്തിയായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ത്യൻ ബാങ്ക്​ അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. അക്കൗണ്ട്​ ഉടമകളുടെ പാൻ കാർഡ്​ വിവരങ്ങളും ശേഖരിക്കണം. ബാങ്കുകളിലെത്തി അക്കൗണ്ട്​ ഉടമകൾ ഇടപാടുകൾ നടത്തുന്നത്​ പരമാവധി നിരുത്സാഹപ്പെടുത്തണം. ഡിജിറ്റൽ യു.പി.എ ഇടപാടുകൾക്കാണ്​ പ്രാധാന്യം നൽകേണ്ടതെന്നും അവർ പറഞ്ഞു.

റുപേ കാർഡിന്​ പ്രാധാന്യം നൽകണം. ബാങ്ക്​ ലയനമുണ്ടുവെന്ന സൂചനകൾ നൽകി വലിയ ബാങ്കുകളെയാണ്​ രാജ്യം ആഗ്രഹിക്കുന്നതെന്നും ധനമ​ന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar cardfinance minister
News Summary - Finance Minister Asks Banks to Ensure All Accounts Are Linked with Aadhaar by March 2021
Next Story