Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ.​എ​ൻ.​ടി ആ​ൻ​ഡ്...

ഇ.​എ​ൻ.​ടി ആ​ൻ​ഡ് തൈ​റോ​യി​ഡ് രോ​ഗ​വി​ദ​ഗ്ധ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ഇ.​എ​ൻ.​ടി ആ​ൻ​ഡ് തൈ​റോ​യി​ഡ് രോ​ഗ​വി​ദ​ഗ്ധ ചു​മ​ത​ല​യേ​റ്റു
cancel
camera_alt

ഇ.​എ​ൻ.​ടി ആ​ൻ​ഡ് തൈ​റോ​യി​ഡ് രോ​ഗ​വി​ദ​ഗ്ധ ഡോ. ​അ​ഞ്ജ​ലി വേ​ണു​ഗോ​പാ​ലി​നെ

ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹി​ദ്ദ് ബ്രാ​ഞ്ചി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: പ്ര​ശ​സ്ത ഇ.​എ​ൻ.​ടി ആ​ൻ​ഡ് തൈ​റോ​യി​ഡ് രോ​ഗ​വി​ദ​ഗ്ധ ഡോ. ​അ​ഞ്ജ​ലി വേ​ണു​ഗോ​പാ​ൽ ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹി​ദ്ദ് ബ്രാ​ഞ്ചി​ൽ ചു​മ​ത​ല​യേ​റ്റു.

തൈ​റോ​യി​ഡ് രോ​ഗം മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന, മൈ​ഗ്രെ​യ്ൻ, ത​ല​ക്ക​നം, ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ, ത​ല​ക​റ​ക്കം, മൂ​ക്കൊ​ലി​പ്പ്, മൂ​ക്ക് ചൊ​റി​ച്ചി​ൽ, മൂ​ക്കി​ൽ ദ​ശ​വ​ള​ർ​ച്ച, സൈ​ന​സൈ​റ്റി​സ്, തൊ​ണ്ട​വേ​ദ​ന, എ​പ്പോ​ഴും തൊ​ണ്ട​വ​ര​ണ്ട അ​വ​സ്ഥ, മു​ണ്ടി​വീ​ക്കം, ടോ​ൺ​സി​ലൈ​റ്റി​സ്, കേ​ൾ​വി​ക്കു​റ​വ്, ചെ​വി​വേ​ദ​ന, ചെ​വി​യൊ​ലി​പ്പ്, ചെ​വി അ​ട​ഞ്ഞ അ​വ​സ്ഥ, ഇ​ട​ക്കി​ടെ​യു​ള്ള ചെ​വി അ​ട​യ​ൽ, ചെ​വി​യി​ലെ അ​ണു​ബാ​ധ തു​ട​ങ്ങി ചെ​വി, തൊ​ണ്ട, മൂ​ക്ക് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ എ​ല്ലാ പ്ര​യാ​സ​ങ്ങ​ൾ​ക്കും നൂ​ത​ന ചി​കി​ത്സ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും 14 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഡോ. ​അ​ഞ്ജ​ലി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

ദാ​ർ അ​ൽ ഷി​ഫ ഹി​ദ്ദ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ഷ​മീ​ർ, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഹെ​ഡ് റ​ജു​ൽ ക​രു​വാ​ൻ​തൊ​ടി, എ​ച്ച്.​ആ​ർ ഡ​യ​റ​ക്ട​ർ റ​ഷീ​ദ മു​ഹ​മ്മ​ദ് അ​ലി, ജി.​പി ഡി​പ്പാ​ർ​ട്മെ​ന്റ് ഹെ​ഡ് ഡോ. ​റി​ഫ​ത്ത് അ​ക്ത​ർ, ക്വാ​ളി​റ്റി മാ​നേ​ജ​ർ ഡോ. ​നി​സാ​ർ അ​ഹ​മ്മ​ദ്, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ബ്ദു​ൽ ന​സീ​ബ്, ശ്രു​തി, മു​ഹ്സി​ൻ, എ​ലി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡോ​ക്ട​റു​ടെ ചി​കി​ത്സാ​സ​മ​യ വി​വ​ര​ത്തി​ന് 16161616 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entb specialistdar al shifa medical centre
News Summary - ENT and Thyroid Specialist
Next Story