Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡോ. ​ല​ക്ഷ്മി...

ഡോ. ​ല​ക്ഷ്മി രാ​ധാ​കൃ​ഷ്ണ​ൻ ശ്രീ​സൗ​ഖ്യ​യി​ൽ ചാ​ർ​ജെ​ടു​ത്തു

text_fields
bookmark_border
ഡോ. ​ല​ക്ഷ്മി രാ​ധാ​കൃ​ഷ്ണ​ൻ ശ്രീ​സൗ​ഖ്യ​യി​ൽ ചാ​ർ​ജെ​ടു​ത്തു
cancel

മ​നാ​മ: ശ്രീ​സൗ​ഖ്യ ആ​യു​ർ​വേ​ദി​ക് സെ​ന്റ​റി​ൽ ഡോ. ​ല​ക്ഷ്മി രാ​ധാ​കൃ​ഷ്ണ​ൻ ആ​യു​ർ​വേ​ദ മെ​ഡി​സി​ൻ പ്രാ​ക്ടീ​ഷ​ണ​റാ​യി ചാ​ർ​ജെ​ടു​ത്തു.

ബാ​ച്ചി​ലേ​ഴ്സ് ഓ​ഫ് ആ​യു​ർ​വേ​ദ മെ​ഡി​സി​ൻ ആ​ൻ​ഡ് സ​ർ​ജ​റി, പി.​ജി ഡി​പ്ലോ​മ ഇ​ൻ അ​പ്ലൈ​ഡ് യോ​ഗി​ക് സ​യ​ൻ​സ​സ് എ​ന്നീ ബി​രു​ദ​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്, പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര​ണം, ദ​ഹ​ന വൈ​ക​ല്യ​ങ്ങ​ൾ, സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, മൂ​ത്ര​നാ​ളി​യി​ലെ അ​ണു​ബാ​ധ, സ്കി​ൻ കെ​യ​ർ ആ​ൻ​ഡ് കോ​സ്മെ​റ്റോ​ള​ജി എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ​യാ​ണ്.

ഡോ​ക്ട​റു​ടെ അ​പ്പോ​യി​ന്റ്മെ​ന്റി​നാ​യി 33622005 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലോ 13100151 / 77992100 എ​ന്നീ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. Lakshmi Radhakrishna at Sri Soukhya
Next Story