Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്​പെക്​ട്രം...

സ്​പെക്​ട്രം വെട്ടിപ്പിടിച്ച്​ അംബാനി; മുടക്കിയത്​ 57,122 കോടി

text_fields
bookmark_border
സ്​പെക്​ട്രം വെട്ടിപ്പിടിച്ച്​ അംബാനി; മുടക്കിയത്​ 57,122 കോടി
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ടെ​ലി​കോം സ്​​െ​പ​ക്​​ട്രം ലേ​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സ്​​പെ​ക്​​ട്രം സ്വ​ന്ത​മാ​ക്കി​ മു​കേ​ഷ്​ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ്​ ജി​യോ. 57,122 കോ​ടി​യു​ടെ സ്​​പെ​ക്ട്ര​മാ​ണ്​ അം​ബാ​നി ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത്. വോ​ഡ​ഫോ​ൺ-​ഐ​ഡി​യ 1993 കോ​ടി​യു​ടെ സ്​െ​​പ​ക്​​ട്ര​വും സ്വ​ന്ത​മാ​ക്കി.

ടെ​ലി​കോം സി​ഗ്​​ന​ലു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക മേ​ഖ​ല​യാ​ണ്​ സ്​​പെ​ക്​​ട്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. പ​ല ത​രം​ഗ ദൈ​ർ​ഘ്യ​ങ്ങ​ളി​ലു​ള്ള സ്​​പെ​ക്​​ട്രം കേ​ന്ദ്ര​സ​ർ​ക്കാ​ർ ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക്​ ലേ​ലം ചെ​യ്​​ത്​ ഉ​പ​യോ​ഗ​ത്തി​ന്​ ന​ൽ​കു​ന്ന​ത്. 77,815 കോ​ടി രൂ​പ​യാ​ണ്​ ​കേ​ന്ദ്ര​ത്തി​ന്​ ല​ഭി​ച്ച​ത്. നാ​ല്​ ല​ക്ഷം കോ​ടി മ​തി​ക്കു​ന്ന 2,250 മെ​ഗാ​ഹേ​ട്​​സ്​ സ്​​പെ​ക്​​ട്ര​മാ​ണ്​ പു​തു​താ​യി ലേ​ല​ത്തി​ന്​ വെ​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​യി​രു​ന്നു ലേ​ലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiospectrum
News Summary - Ambani seizes spectrum
Next Story