Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽസലാമ ഗ്രൂപ് 44 പുതിയ കണ്ണാശുപത്രികൾ ആരംഭിക്കുന്നു

text_fields
bookmark_border
al salama eye hospital
cancel

ആയിരത്തിൽപരം നിക്ഷേപകരുള്ള ABATE AS അൽസലാമ ഗ്രൂപ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ ആരംഭിക്കുന്നു. 147 വർഷത്തെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയാണ് ABATE AS അൽസലാമ ഗ്രൂപ്.

ഇതിനോടനുബന്ധിച്ചു സൗദി അറേബ്യയിയിലെ ദമ്മാം, റിയാദ്, ജിദ്ദ, കമ്മീസ് മുസൈറ്റ് എന്നിവിടങ്ങളിൽ വച്ച് ബിസിനസ്സ് മീറ്റിങ് സംഘടിപ്പിക്കുകയുണ്ടായി. ആയിരത്തോളം പ്രവാസി മലയാളികൾ പങ്കെടുത്തു. ABATE AS ന്‍റെ ഡയറക്ടേഴ്സ് ബോർഡിലെ അംഗങ്ങളായ ഡോ. എ. ശംസുദീൻ, എഞ്ചി. മുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് സ്വാദിഖ്, ABATE AS സൗദി കോഓഡിനേറ്റർ ആലിക്കുട്ടി എന്നിവർ ഈ മീറ്റിങ്ങിന്‍റെ ഉദ്ദേശ്യ ലക്ഷ്യം അവതരിപ്പിച്ചു.

ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മുഹമ്മദ് ഷെഫ്ഷാഫ്, ചീഫ് ടെക്‌നിക്കൽ ഓഫിസർ മുഹമ്മദ് ഷിബിലി, ചീഫ് മാർക്കറ്റിങ് ഓഫിസർ യാസിൻ നസീഫ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിലേക്കു വാട്സ്ആപ്പ് അയക്കുക 919072558877.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alsalama Group launches 44 new eye clinics
Next Story