Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജോ​യ് ആ​ലു​ക്കാ​സി​ൽ...

ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ഡ്വാ​ന്‍സ് പ്രീ ​ബു​ക്ക് ഓ​ഫ​ര്‍

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ഡ്വാ​ന്‍സ് പ്രീ ​ബു​ക്ക് ഓ​ഫ​ര്‍
cancel

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ല്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്നും സം​ര​ക്ഷ​ണം ന​ല്‍കു​ന്ന ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ചു. 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി ആ​ഭ​ര​ണ​ങ്ങ​ള്‍ ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ മേ​യ് 10 വ​രെ​യാ​ണ്​ ഓ​ഫ​ർ. വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ന്‍റെ ആ​നു​കൂ​ല്യം ഉ​റ​പ്പു​ന​ല്‍കി​ക്കൊ​ണ്ടാ​ണ് ഈ ​ഓ​ഫ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​യും മൂ​ല്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​ക്കൊ​പ്പം, ഈ ​മു​ന്‍കൂ​ര്‍ ബു​ക്കി​ങ് ഓ​ഫ​ര്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലും ഏ​റെ സം​തൃ​പ്തി​യു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്റെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ പ​റ​ഞ്ഞു.

ജോ​യ് ആ​ലു​ക്കാ​സ് ആ​പ് വ​ഴി​യോ ഏ​തെ​ങ്കി​ലും ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചോ ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-Business NewsJoyalukkas
News Summary - Advance pre-book offer at Joy Alukas
Next Story