Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഈദിന്...

ഈദിന് പ്രിയപ്പെട്ടവർക്കൊരു സമ്മാനം !

text_fields
bookmark_border
ഈദിന് പ്രിയപ്പെട്ടവർക്കൊരു സമ്മാനം !
cancel


വ്രതവിശുദ്ധിയോടെ മനസ്സിനെയും ശരീരത്തിനെയും സംസ്കരിക്കുന്ന പുണ്യ മാസമാണ് വിശുദ്ധ റമദാൻ. ആത്മീയതയുടെ നിറവിൽ പുതിയൊരു വെളിച്ചവുമായി ചെറിയ പെരുന്നാൾ വരുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഹ്ളാദപൂത്തിരികൾ കത്തിച്ചുവരുന്ന പെരുന്നാൾക്കാലത്ത് നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒരു സമ്മാനം കൊടുത്താലോ. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് വാച്ചുകള്‍. കഴിഞ്ഞുപോയ നിമിഷങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഓരോ വാച്ചിലും സമയം കടന്നുപോകുന്നത്.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ വിവിധ ബ്രാന്‍ഡുകളിലുളള വാച്ചുകൾ ലഭ്യമാണ്. ലീ കൂപ്പർ, ടൈറ്റൻ, കാസിയോ, ബെവർലി ഹിൽസ് പോളോ ക്ലബ്, ഫാസ്റ്റ് ട്രാക്ക് തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ വാച്ചുകൾ ഗുണമേൻമയിലും പ്രൗഡിയിലും മികച്ചതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ ഏറ്റവും അനുയോജ്യമായത് ഇത് തന്നെയാണ്.

മറ്റൊന്ന് സുഗന്ധദ്രവ്യങ്ങളാണ്. നിങ്ങളുടെ സമ്മാനത്താൽ പ്രിയപ്പെട്ടവരുടെ മനസ്സും ശരീരവും സുഗന്ധപൂരിതമാകട്ടെ. അറേബ്യൻ നാടിന്റെ തനിമയുള്ളതുമുതൽ വെസ്റ്റേൺ ശീലങ്ങൾക്കിണങ്ങുന്നതു വരെയായ വൈവിധ്യമുള്ളവ. ടൈറ്റൻ സ്‌കിൻ, ബെവർലി ഹിൽസ് പോളോ ക്ലബ്, ലൂയിസ് വാരൽ, തുടങ്ങിയവ പ്രശസ്തമാണ്..

വീട്ടുപകരണങ്ങൾ സമ്മനമായി നല്കുന്നവർക്കാവട്ടെ, ബ്ലാക്ക് ആൻഡ് ഡെക്കർ, മിസ്റ്റർ ലൈറ്റ്, സെൻ തുടങ്ങിയ ബ്രാൻഡുകൾ നിങ്ങളുടെ അഭിലാഷങ്ങളെ പൂർണ്ണമാക്കുന്നവയാണ്. ആധുനിക സ്റ്റൈലിനിണങ്ങുന്ന കുക്ക് വെയറുകളാണെങ്കിൽ ബട്ടർഫ്ലൈ, മിസ്റ്റർ ലൈറ്റ്, മിസ്റ്റർ പ്ലസ് എന്നിവ ഈടുനിൽകുന്നവയും സ്റ്റൈലൻ ലുക്കുള്ളവയുമാണ്. യാത്രകളെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അവർക്ക് അനുയോജ്യം ബാക്ക്പാക്കുകളായിരിക്കും. സ്കൈ ബാഗ്സ്, വിഐപി, വൈൽഡ്ക്രാഫ്റ്റ് എന്നിവയുടെ ബാഗുകളും ബാക്ക്പാക്കുകളുമാണെങ്കിൽ അത് നിങ്ങളെ സംതൃപ്തരാക്കും. കാൾട്ടൺ, വിഐപി, ഗ്ലോബർട്രോട്ടർ എന്നിവയുടെ ലഗേജ് ബാഗുകൾ പ്രസിദ്ധമാണ്, ഇവ നിങ്ങളുടെ ഏതു യാത്രയും എളുപ്പമാക്കും.

ഈ സമ്മാനങ്ങൾ വാങ്ങാൻ എവിടെപ്പോകും എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല. ബഹ്റൈനിൽ വർഷങ്ങളായി വ്യാപാരരംഗത്ത് സജീവമായ കേവൽറാം ഗ്രൂപ്പ് വിശ്വസ്തതയുടെയും പാരമ്പര്യത്തിന്റെയും ഉദാഹരണമാണ്. 1922 ൽ സ്ഥാപിതമായ കേവൽറാമിന് ഇന്ന് ബഹ്റൈനിൽ നിരവധി റിട്ടെയ്ൽ ഷോപ്പുകളുണ്ട്.കേവൽറാമിന്റെ ബാബ് അൽ ബഹ്റൈനിലും ഗുദൈബിയയിലുമുള്ള ഷോപ്പുകളിൽ എല്ലാം ലഭ്യമാണ്.എല്ലാവിധ മികച്ച ബ്രാൻഡുകളും ലഭ്യമാണെന്നുമാത്രമല്ല മികച്ച കസ്റ്റമർ സർവിസും കേവൽറാം ഉറപ്പുനൽകുന്നുണ്ട്. ഇനി ഓൺലൈൻ ഓർഡർ ചെയ്താൽ നിമിഷ നേരം കൊണ്ട് തന്നെ നിങ്ങളുടെ ഓർഡർ ഡെലിവറി ചെയ്യുന്നതും കേവൽറാം ഓൺലൈൻ ടീമിന്റെ സവിഷേതതയാണ്.

ഓർഡർ ചെയ്യാനായി www.kewalrams.com എന്ന സൈറ്റിൽ സന്ദർശിക്കുക. മറ്റുള്ള പ്രോഡക്ട് സംബന്ധിച്ച വിശദംശങ്ങൾക്കും, ഓഫറുകൾക്കും സോഷ്യൽ മീഡിയ സൈറ്റുകളായ. https://www.instagram.com/kewalram.bh , https://www.facebook.com/kewalramandsons എന്നിവ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - A gift for loved ones for Eid!
Next Story