Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോയ് ആലുക്കാസിലെ 50 ശതമാനം കിഴിവ് ഞായറാഴ്ച വരെ
text_fieldsbookmark_border
ദുബൈ: സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ ജോയ് ആലുക്കാസ് നൽകിവരുന്ന 50 ശതമാനം കിഴിവ് ഞായറാഴ്ച സമാപിക്കും.
യു.എ.ഇ. യിലുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പണിക്കൂലി പകുതി നൽകിയാൽ മതിയാകുമെന്നതാണ് സവിശേഷത. ഡയമണ്ട് ആഭരണങ്ങങ്ങൾക്കായി പ്രത്യേക പ്ലാനുകളും ലഭ്യമാണ്. ലോകോത്തര നിലവാരമുള്ള ആഭരണശേഖരമാണ് ജോയ് ആലുക്കാസ് ഒരുക്കിയിട്ടുള്ളതെന്നും പണിക്കൂലിയിലെ കിഴിവ് ഒട്ടേറെ ഉപഭോക്താക്കളെ ആകർഷിച്ചിട്ടുണ്ടെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

