Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ​സ്.​ബി.​ഐ​യി​ൽ​...

എ​സ്.​ബി.​ഐ​യി​ൽ​ നി​ന്ന് 11 കോ​ടി​യു​ടെ നാ​ണ​യ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

text_fields
bookmark_border
എ​സ്.​ബി.​ഐ​യി​ൽ​ നി​ന്ന് 11 കോ​ടി​യു​ടെ നാ​ണ​യ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വം; അ​ന്വേ​ഷ​ണം തു​ട​ങ്ങി
cancel

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ​​സ്ഥാ​​നി​​ലെ ക​​രൗ​​ളി എ​​സ്.​​ബി.​​ഐ ബ്രാ​​ഞ്ചി​​ൽ​​ നി​​ന്ന് 11 കോ​​ടി​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ൾ കാ​​ണാ​​താ​​യ കേ​​സി​​ൽ സി.​​ബി.​​ഐ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ബാ​​ങ്കി​​ലെ 15 മു​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വീ​​ടു​​ക​​ളി​​ലാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. 2021 ആ​​ഗ​​സ്റ്റി​​ൽ ക​​ണ​​ക്കി​​ൽ സം​​ശ​​യം തോ​​ന്നി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പ​​ണം എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്താ​​ൻ ബാ​​ങ്ക് തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ​​യാ​​ണ് നാ​​ണ​​യം കാ​​ണാ​​താ​​യ വി​​വ​​രം പു​​റ​​ത്ത​​റി​​ഞ്ഞ​​ത്.

ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ബാ​​ങ്കി​​ന്‍റെ നി​​ല​​വ​​റ​​യി​​ൽ 13 കോ​​ടി​​യു​​ടെ കോ​​യി​​ൻ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ​​രി​​ശോ​​ധ​​ന​​യി​​ൽ 3000 ബാ​​ഗു​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ച ര​​ണ്ടു കോ​​ടി​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞ​​ത്. 11 കോ​​ടി​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ൾ മോ​​ഷ​​ണം പോ​​യ​​താ​​യും ക​​ണ്ടെ​​ത്തി.

നാ​​ണ​​യം എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി​​യ സ്വ​​കാ​​ര്യ വെ​​ണ്ട​​ർ​​മാ​​രെ ബാ​​ങ്കി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യും പ​​രാ​​തി ഉ​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​സ്.​​ബി.​​ഐ രാ​​ജ​​സ്ഥാ​​ൻ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBICoins Missing
News Summary - 11 Crore Coins Missing From SBI; The search has begun
Next Story