Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ടീ ടൈമി’ന്റെ പത്താമത് ബ്രാഞ്ച് ഹിദ്ദിൽ പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
ടീ ടൈം ഹിദ്ദ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ജി.സി.സിയിലെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ ടീ ടൈമിന്റെ ബഹ്റൈനിലെ പത്താമത്തെ ബ്രാഞ്ച് ഹിദ്ദ് അൽ അൻജൽ പെട്രോൾ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. ഹാഷിം യാക്കൂബ് അഹ്മദ് അബ്ദുല്ല പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബഷീർ പരവന്റവിട, മുഹമ്മദ് മീത്തലെ വീട്ടിൽ, അഷ്റഫ് വെള്ളുവൻകണ്ടി, അൽ ഹിലാൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, മുഹമ്മദ് നിയാസ്, അഷ്റഫ് മായഞ്ചേരി, സാദിഖ് മഠത്തിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

