Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസഫാരിയുടെ 10, 20, 30...

സഫാരിയുടെ 10, 20, 30 പ്രൊമോഷന് ആവേശത്തുടക്കം

text_fields
bookmark_border
സഫാരിയുടെ 10, 20, 30 പ്രൊമോഷന് ആവേശത്തുടക്കം
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്

ഷാ​ര്‍ജ: റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ വ​മ്പ​ന്‍ ജ​നാ​ക​ര്‍ഷ​ക പ്ര​മോ​ഷ​നാ​യ 10, 20, 30 പ്രെ​മോ​ഷ​ന്​ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. വി​ശ്വ​സ്ത​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മൂ​ല്യ​വ​ത്താ​യി തി​രി​ച്ചു​ന​ല്‍കു​ക​യെ​ന്ന താ​ല്‍പ​ര്യം മു​ന്‍നി​ര്‍ത്തി​യാ​ണ് ഇ​തി​ന​കം ശ്ര​ദ്ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞ ഈ ​​പ്രൊ​മോ​ഷ​ൻ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പര്‍മാ​ര്‍ക്ക​റ്റാ​യ സ​ഫാ​രി​യി​ൽ വീ​ണ്ടും ആ​രം​ഭി​ച്ച​തെ​ന്ന്​ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സൈ​നു​ൽ ആ​ബി​ദീ​ൻ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ വി​ന്റ​ർ വെ​ക്കേ​ഷ​നി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 10, 20, 30 പ്ര​മോ​ഷ​ൻ അ​നു​ഗ്ര​ഹ​മാ​കും. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ല്‍പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക്​ വാ​ങ്ങാ​മെ​ന്ന​താ​ണ് ഇ​തു​കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം. മ​റ്റെ​ങ്ങും കി​ട്ടാ​ത്ത സു​വ​ര്‍ണാ​വ​സ​രം ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് പ്രൊ​മോ​ഷ​ന്റെ പ്ര​ത്യേ​ക​ത​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള 500ല​ധി​കം ബ്രാ​ന്‍ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് 10, 20, 30 പ്ര​മോ​ഷ​ന്​ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ആ​ൻ​ഡ്​ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്​ സ്​​റ്റോ​റി​ലും, ഫ​ര്‍ണി​ച്ച​ർ സ്​​റ്റോ​റി​ലും രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ ത​ന്നെ​യാ​യി മാ​റി​യ സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ്​ ഹോ​ട്ട്ഫു​ഡി​ലും അ​ട​ക്കം എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്. ഗു​ണ​നി​ല​വാ​ര​മു​ള്ള ബ്രാ​ന്‍ഡു​ക​ളും, സെ​മി ബ്രാ​ന്‍ഡു​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള പ്ര​മോ​ഷ​ന്‍ യു.​എ.​ഇ​യി​ൽ ആ​ദ്യം ആ​വി​ഷ്‌​ക​രി​ച്ച​ത്​ സ​ഫാ​രി​യാ​ണ്.

സ​ഫാ​രി​യു​ടെ ആ​രം​ഭം മു​ത​ൽ യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ധാ​രാ​ളം ‘വി​ൻ പ്ര​മോ​ഷ​നു’​ക​ളാ​യ കാ​റു​ക​ളും സ്വ​ര്‍ണ​വും ‘ഹാ​ഫ് എ ​മി​ല്യ​ണ്‍ ദി​ര്‍ഹം’​സും ന​ട​ത്തി വ​ൻ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​ൻ സ​ഫാ​രി​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

വി​ന്‍10 നി​സ്സാ​ന്‍ സ​ണ്ണി കാ​ർ പ്ര​മോ​ഷ​നാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 2023 ജൂ​ലൈ 25 മു​ത​ല്‍ 2024 ജൂ​ണ്‍ ര​ണ്ടു​വ​രെ നീ​ളു​ന്ന പ്ര​മോ​ഷ​ന്റെ കാ​ല​യ​ള​വി​ലാ​യി ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​രോ മാ​സ​വും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഓ​രോ കാ​ർ വീ​തം മൊ​ത്തം 10 നി​സ്സാ​ൻ സ​ണ്ണി കാ​റു​ക​ളാ​ണ്​ സ​മ്മാ​ന​മാ​യി ന​ല്‍കു​ക. സ​ഫാ​രി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന് 50 ദി​ര്‍ഹ​മി​ന് പ​ര്‍ച്ചേ​യ്‌​സ്​ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന റാ​ഫി​ള്‍ കൂ​പ്പ​ണ്‍ വ​ഴി മൈ ​സ​ഫാ​രി ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​തൊ​രാ​ള്‍ക്കും മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah.
News Summary - 10th, 20th and 30th promotion of Safari including excitement
Next Story