Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലുലുവിൽ പുതുവർഷ...

ലുലുവിൽ പുതുവർഷ സമ്മാനമായി ‘10-15-20-30’ റിയാൽ പ്രമോഷൻ

text_fields
bookmark_border
ലുലുവിൽ പുതുവർഷ സമ്മാനമായി ‘10-15-20-30’ റിയാൽ പ്രമോഷൻ
cancel

ദോ​ഹ: ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ വ​മ്പ​ൻ ഷോ​പ്പി​ങ് ഉ​ത്സ​വം. ജ​നു​വ​രി 10 വ​രെ നീ​ളു​ന്ന 10-15-20-30 റി​യാ​ൽ പ്ര​മോ​ഷ​നാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലു​മാ​യി വ്യാ​ഴാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2000ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പു​തു​വ​ർ​ഷ പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മ​ഹ​നീ​യ ശേ​ഖ​ര​മാ​ണ് ​വ​മ്പ​ൻ പ്ര​മോ​ഷ​ൻ ​വേ​ള​യി​ൽ ഷോ​പ്പി​ങ്ങി​നാ​യി ഒ​രു​ക്കി​യ​ത്.

ദൈ​നം​ദി​ന അ​വ​ശ്യ​വ​സ്തു​ക്ക​ൾ മു​ത​ൽ, ആ​ഘോ​ഷ വേ​ള​ക​ൾ​ക്കു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ മി​ക​ച്ച വി​ല​ക്കു​റ​വി​ൽ ഒ​രു​ക്കി​യ​താ​യി ലു​ലു വ​ക്താ​വ് അ​റി​യി​ച്ചു. ഓ​രോ സീ​സ​ണി​ലും വ​മ്പ​ൻ വി​ജ​യ​മാ​യി മാ​റു​ന്ന 10-15-20-30 റി​യാ​ൽ പ്ര​മോ​ഷ​ന്റെ സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തു​വ​ർ​ഷ ഷോ​പ്പി​ങ് തു​ട​ങ്ങു​ന്ന​ത്.

​പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹോ​ട്ട് ഫു​ഡ് ആ​ൻ​ഡ് ബേ​ക്ക​റി, അ​റ​ബി, വെ​സ്റ്റേ​ൺ, ചൈ​നീ​സ്, ദ​ക്ഷി​ണേ​ന്ത്യ​ൻ, ഉ​ത്ത​രേ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളി​ൽ​ വൈ​വി​ധ്യ​ങ്ങ​ൾ വ​രെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ അ​തു​ല്യ ശേ​ഖ​ര​വു​മാ​യി ലു​ലു ടോ​യ് കാ​ർ​ണി​വ​ൽ പ്ര​മോ​ഷ​നു​മു​ണ്ട്. ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സൈ​ക്കി​ൾ, റൈ​ഡ് ഓ​ൺ കാ​റു​ക​ൾ എ​ന്നി​വ​യി​ലെ ഓ​ഫ​ർ ജ​നു​വ​രി ആ​റു വ​രെ തു​ട​രും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ദീ​നത്ന ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ’ പ്ര​മോ​ഷ​നി​ലും പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

50 റി​യാ​ലി​ന്റെ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്ക് റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് വ​ഴി ര​ണ്ടു നി​സാ​ൻ പെ​ട്രോ​ൾ കാ​റു​ക​ളും, ഒ​രു ല​ക്ഷം റി​യാ​ൽ മൂ​ല്യ​മു​ള്ള ലു​ലു ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ‘ഷോ​പ് ആ​ൻ​ഡ് വി​ൻ’ മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രാം. ര​ണ്ട് കാ​റും 30 ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 14 വ​രെ​യാ​ണ് മ​ദീ​നത്ന ലു​ലു​വി​ലെ ഓ​ഫ​ർ നി​ല​നി​ൽ​ക്കു​ന്ന​ത്. 16ന് ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തും. അ​ബു സി​ദ്ര മാ​ളി​ലെ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ’ ജ​നു​വ​രി 30 വ​രെ തു​ട​രും. ര​ണ്ട് ലാ​ൻ​ഡ് ക്രൂ​യി​സ​ർ കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് സ​മ്മാ​നം. 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്ക് റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കു​ചേ​രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaluluBusiness News
News Summary - '10-15-20-30' Riyal promotion as a New Year gift on Lulu
Next Story