Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മെ​ഗാ സൂ​പ്പ​ർ ഫ്രൈ​ഡേ സെ​യി​ൽ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മെ​ഗാ സൂ​പ്പ​ർ ഫ്രൈ​ഡേ സെ​യി​ൽ ആ​രം​ഭി​ക്കു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മെ​ഗാ സൂ​പ്പ​ർ ഫ്രൈ​ഡേ സെ​യി​ൽ ആ​രം​ഭി​ക്കു​ന്നു. ന​വം​ബ​ർ 22 മു​ത​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സൂ​പ്പ​ർ സെ​യി​ൽ. സൂ​പ്പ​ർ സെ​യി​ൽ​സ് കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും അ​ഭൂ​ത​പൂ​ർ​വ​മാ​യ കി​ഴി​വു​ക​ളും ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ക്കും. ഓ​ൺ​ലൈ​നി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും.സൂ​പ്പ​ർ സെ​യി​ൽ ആ​ഘോ​ഷ​വേ​ള​യി​ൽ മൊ​ബൈ​ൽ, ടാ​ബ്‌​ലെ​റ്റ്, ലാ​പ്‌​ടോ​പ്, ടി​വി, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ.​ടി ആ​ക്‌​സ​സ​റി​ക​ൾ, ഗെ​യി​മി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ബ്യൂ​ട്ടി ഗാ​ഡ്‌​ജ​റ്റു​ക​ൾ, ഫാ​ഷ​ൻ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ക​ണ്ണ​ട, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​ക്കും പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ക്കും.

മെ​ഗാ സൂ​പ്പ​ർ സെ​യി​ലി​ന്റെ ഹൈ​ലേ​റ്റാ​യ ‘സൂ​പ്പ​ർ ഫ്രൈ​ഡേ’ യി​ൽ എ​ല്ലാ ഉ​ൽ​പ​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഫ്ലാ​റ്റ് 50 ശ​ത​മാ​നം കി​ഴി​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. മി​ക​ച്ച വി​ല​യ്ക്ക് ഇ​ഷ്ടാ​നു​സൃ​ത ഇ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് എ​ക്‌​സ്‌​ക്ലൂ​സീ​വ് ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക കി​ഴി​വു​ക​ളും ല​ഭ്യ​മാ​കും. പ്ര​ത്യേ​ക സ​ർ​പ്രൈ​സ് ഓ​ഫ​റു​ക​ളും ഒ​രു​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:kuwaitcity
News Summary - Lulu Hypermarket launches Mega Super Friday Sale
Next Story