എസ്​.ബി.​െഎ എം.ഡി അൻഷുള കാന്ത്​ ലോകബാങ്ക്​  എം.ഡി 

00:33 AM
14/07/2019

വാ​ഷി​ങ്​​ട​ൺ: എ​സ്.​ബി.​െ​എ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ  അ​ൻ​ഷു​ള കാ​ന്തി​നെ ലോ​ക​ബാ​ങ്ക് ഗ്രൂപ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും ​ ചീ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ ഒാ​ഫി​സ​റു​മാ​യി നി​യ​മി​ച്ചു. ​ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ ഫി​നാ​ൻ​സ്, ബാ​ങ്കി​ങ്, സാ​േ​ങ്ക​തി​ക വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള എ​സ്.​ബി.​െ​എ​യി​ലെ 35 വ​ർ​ഷ​ത്തെ അ​ൻ​ഷു​ള​യു​ടെ പ​രി​ച​യ​സ​മ്പ​ത്ത്​ ലോ​ക​ബാ​ങ്കി​​െൻറ ധ​ന​കാ​ര്യ​ന​ട​ത്തി​പ്പി​ന്​ ഗു​ണ​ക​ര​മാ​കു​മെ​ന്ന്​ നി​യ​മ​ന പ്ര​ഖ്യാ​പ​നം ന​ട​ത്ത​​വേ ലോ​ക ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​ ​ ഡേ​വി​ഡ്​ മ​ൽ​പാ​സ്​ പ്ര​ത്യാ​ശി​ച്ചു.

 ‘‘ 50,000 കോ​ടി യു.​എ​സ്​ ഡോ​ള​ർ വ​രു​ന്ന എ​സ്.​ബി.​െ​എ​യു​ടെ ​മു​ഴു​വ​ൻ സ്വ​ത്തു​ക്ക​ളും 3800 കോ​ടി യു.​എ​സ്​ ഡോ​ള​ർ വ​രു​ന്ന വ​രു​മാ​ന​വും അ​ൻ​ഷു​ള കൈ​കാ​ര്യം ചെ​യ്​​തി​രു​ന്നു. എ​സ്.​ബി.​െ​എ അ​വ​രു​ടെ വ​രു​മാ​ന​ത്തി​ലും അ​ടി​സ്​​ഥാ​ന മൂ​ല​ധ​ന​ത്തി​ലും വ​ൻ വ​ള​ർ​ച്ച​യു​ണ്ടാ​യ​ത്​ ഇ​വ​രു​ടെ കാ​ല​ത്താ​ണ്​’’-​മ​ൽ​പാ​സ്​ പ​റ​ഞ്ഞു.  1983ലാ​ണ്​ അ​ൻ​ഷു​ള എ​സ്.​ബി.​െ​എ​യി​ൽ പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന്​  2018 മു​ത​ൽ ബോ​ർ​ഡ്​ അം​ഗ​മാ​യി. സെ​പ്​​റ്റം​ബ​ർ 2018 മു​ത​ൽ എ​സ്.​ബി.​െ​എ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​ണ്.

Loading...
COMMENTS