എസ്​.ബി.​െഎ ഓൺലൈൻ സേവനം തടസ്സപ്പെടും 

22:44 PM
19/06/2020

തൃ​ശൂ​ർ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച ത​ട​സ്സ​പ്പെ​ടും. ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്​​ച സേ​വ​നം നി​ർ​ത്തി​വെ​ക്കു​മെ​ന്ന്​ ബാ​ങ്ക്​ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു.

 

അ​ത്യാ​വ​ശ്യ​മു​ള്ള ഇ​ട​പാ​ടു​ക​ൾ നേ​ര​ത്തെ ന​ട​ത്ത​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. 

Loading...
COMMENTS