Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ബി.ഐ ഇടപാടുകൾക്ക് ഇനി ചെല​വേറും; പ്രൊസസിങ് ഫീ ഉയർത്തി ബാങ്ക്

text_fields
bookmark_border
SBI
cancel

ന്യൂഡൽഹി: എസ്.ബി.ഐ ഇടപാടുകൾ ഇനി കൂടുതൽ ചെലവേറും. വാടക അടക്കൽ, ഇ.എം.ഐ ഇടപാട് എന്നിവക്കാണ് കൂടുതൽ തുക നൽകേണ്ടി വരിക. ​ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കാണ് അധിക ചാർജ് എസ്.ബി.ഐ ചുമത്തുക.

നവംബർ 15 മുതൽ പുതിയ ചാർജുകൾ നിലവിൽ വരും. ഇ.എം.ഐ ഇടപാടുകൾക്കുള്ള ചാർജ് 99 രൂപയിൽ നിന്നും 199 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡിനുള്ള റെന്റ് പേയ്മെന്റ് ചാർജ് വർധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എസ്.ബി.ഐയും ചാർജ് ഉയർത്തിയിരിക്കുന്നത്. ​നേരത്തെ എം.സി.എൽ.ആർ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഗാർഹിക, ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയർത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SBI customer alert! Now, Pay more towards THESE transactions as bank hikes processing fee
Next Story