Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightരൂപയുടെ മൂല്യം രണ്ട്​...

രൂപയുടെ മൂല്യം രണ്ട്​ വർഷത്തിനിടയിലെ ഉയർന്ന നിലയിൽ

text_fields
bookmark_border
രൂപയുടെ മൂല്യം രണ്ട്​ വർഷത്തിനിടയിലെ ഉയർന്ന നിലയിൽ
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം രണ്ട്​ വർഷനത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 63.82 രൂപയുടെ ഡോളറുമായുള്ള ബുധനാഴ്​ചയിലെ വിനിമയ മൂല്യം. ചൊവ്വാഴ്​ച ഇത്  64.07 ആയിരുന്നു.

അഭ്യന്തര വിപണികളിലേക്കുള്ള വിദേശമൂലധനത്തി​​െൻറ ഒഴുക്കും സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുമാണ്​ രൂപക്ക്​ കരുത്തായത്​. 

30 ബില്യൺ ഡോളറാണ്​ കഴിഞ്ഞ ഒരു മാസം മ​ാത്രം ഇന്ത്യൻ മൂലധന വിപണികളിലേക്ക്​ എത്തിയത്​. ഇതിനൊടൊപ്പം ഇന്ത്യൻ ഒാഹരി വിപണികളുടെ കുതിപ്പും രൂപക്ക്​ നേട്ടമായി. ബോംബൈ സൂചിക സെൻസെക്​സും ദേശീയ സൂചിക നിഫ്​റ്റിയും മികച്ച നേട്ടത്തിലാണ്​ നിലവിൽ വ്യാപാരം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeeexchange ratemalayalam newsDoller
News Summary - Rupee Surges To Two-Year High Against US Dollar–Business news
Next Story