Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപേടിഎം, എയര്‍ടെല്‍...

പേടിഎം, എയര്‍ടെല്‍ ഉപഭോക്​താക്കൾ ശ്രദ്ധിക്കുക; പേ​മെൻറ്​ ബാങ്കുകളിൽ വൻ പരിഷ്​കാരം

text_fields
bookmark_border
പേടിഎം, എയര്‍ടെല്‍ ഉപഭോക്​താക്കൾ ശ്രദ്ധിക്കുക;   പേ​മെൻറ്​ ബാങ്കുകളിൽ വൻ പരിഷ്​കാരം
cancel

മുംബൈ: പേ​മെൻറ്​ ബാങ്കുകളിൽ വ്യക്തികൾക്ക്​ സൂക്ഷിക്കാവുന്ന പരമാവധി ബാലൻസ്​ രണ്ടുലക്ഷമായി റിസർവ്​ ബാങ്ക്​ ഉയർത്തി. ​ഇതുവരെ ഒരു ലക്ഷമായിരുന്നു പരമാവധി സൂക്ഷിക്കാവുന്ന ബാലൻസ്.

റിസർവ്​ ബാങ്കി​‍െൻറ ധന നയസമിതി യോഗത്തിനുശേഷം ഗവർണർ ശക്തികാന്ത ദാസ്​ ആണ്​ തീരുമാനം അറിയിച്ചത്​. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപര്യം പരിഗണിച്ചാണ്​ നടപടി.

രാജ്യത്ത്​ അരഡസനോളം പേ​മെൻറ്​ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. പേടിഎം, ഇന്ത്യ പോസ്റ്റ്, എയര്‍ടെല്‍, ഫിനോ, ജിയോ തുടങ്ങിയവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേ​മെൻറ്​സ് ബാങ്കുകൾ.

Show Full Article
TAGS:Payment Bank RBI 
News Summary - RBI hikes Payments Banks deposit limit from Rs 1 lakh to Rs 2 lakh
Next Story