Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവൻതോതിൽ സ്വർണം...

വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി റിസർവ്​ ബാങ്ക്​

text_fields
bookmark_border
വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി റിസർവ്​ ബാങ്ക്​
cancel

ന്യൂഡൽഹി: സ്വർണ നിക്ഷേപം വൻ തോതിൽ വർധിപ്പിച്ച്​ റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ. 2021 കലണ്ടർ വർഷത്തിൽ 29 ടൺ സ്വർണമാണ്​ ആർ.ബി.ഐ വാങ്ങിയത്​. ഇതോടെ ആർ.ബി.ഐയുടെ കരുതൽ സ്വർണശേഖരം 700 ടൺ കടന്നു.

നിലവിൽ കേന്ദ്രബാങ്കിന്​ 705.6 ടൺ സ്വർണശേഖരമുണ്ട്​​. ജൂൺ 30 വരെയുള്ള കണക്ക്​ പ്രകാരമാണിത്​. 2018ന്‍റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരമുണ്ട്​. 2009 നവംബറിന്​ ശേഷം ഏ​െറക്കാലം കഴിഞ്ഞ 2018ലാണ്​ ആർ.ബി.ഐ സ്വർണം വാങ്ങുന്നത്​.

വേൾഡ്​ ഗോൾഡ്​ കൗൺസിലിന്‍റെ കണക്ക്​ പ്രകാരം വിവിധ രാജ്യങ്ങൾ 32 ടൺ സ്വർണം ജൂണിൽ വാങ്ങിയിട്ടുണ്ട്​. ഇതിൽ 30 ശതമാനവും ആർ.ബി.ഐയാണ്​ വാങ്ങിയത്​. കൂടുതൽ സ്വർണം വാങ്ങുന്നതിലൂടെ കരുതൽ ആസ്​തിയുടെ വൈവിധ്യവൽക്കരണവും ആർ.ബി.ഐ ലക്ഷ്യമിടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbigold
News Summary - RBI buys record gold this year: At 700 tonnes, reserves up 27% in 2 years
Next Story