റിസർവ്​ ബാങ്ക്​ ഗവർണർമാർക്ക്​ ജഡ്​ജിമാരുടേതിന്​ തുല്യമായ പരിഗണന വേണം –രഘുറാം രാജൻ 

23:57 PM
09/09/2017

മ​ും​ബൈ: റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ജ​ഡ്​​ജി​മാ​രു​ടേ​തു​പോ​ലെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ജ​ഡ്​​ജി​മാ​രു​ടേ​തി​ന്​ തു​ല്യ​മാ​യ പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. ഗ​വ​ർ​ണ​ർ​മാ​രു​ടെ മൂ​ന്നു​വ​ർ​ഷ കാ​ലാ​വ​ധി വ​ള​രെ ചു​രു​ങ്ങി​യ​താ​ണ്. സ​ർ​ക്കാ​റി​നും റി​സ​ർ​വ്​ ബാ​ങ്കി​നു​മി​ട​യി​ൽ എ​ല്ലാ​യ്​​പോ​ഴും സം​ഘ​ർ​ഷം ഉ​ണ്ടാ​കും. ചെ​റി​യ പ്ര​ശ്​​ന​ങ്ങ​ൾ പോ​ലും ചി​​ല​പ്പോ​ൾ ഒ​രു​പാ​ട്​ സ​മ​യം ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ആ​ർ.​ബി.​െ​എ​യു​ടെ അ​ധി​കാ​ര​മെ​ന്താ​ണെ​ന്ന്​ ന​മു​ക്ക്​ അ​റി​യാം. അ​ത്​ ന​ഷ്​​ട​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ ന​മു​ക്ക്​ ശ്ര​മി​ക്കാം-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘​െഎ ​ഡു വാ​ട്ട്​ ​െഎ ​ഡു’ എ​ന്ന ത​​െൻറ പു​സ്​​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ഘു​റാം രാ​ജ​ൻ.

COMMENTS