Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇന്ത്യ-പാക് സംഘർഷം;...

ഇന്ത്യ-പാക് സംഘർഷം; സൈബർ സുരക്ഷ ശക്തമാക്കി ബാങ്കുകൾ

text_fields
bookmark_border
ഇന്ത്യ-പാക് സംഘർഷം; സൈബർ സുരക്ഷ ശക്തമാക്കി ബാങ്കുകൾ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ ശ​ക്ത​മാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ. പാ​ക് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള ബാ​ങ്ക് ശാ​ഖ​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ 24 മ​ണി​ക്കൂ​ർ വാ​ർ റൂം ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ അ​ശോ​ക് ച​ന്ദ്ര പ​റ​ഞ്ഞു.

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​​ലെ എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി ബാ​ങ്ക് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ റി​പ്പോ​ർ​ട്ടു​ചെ​യ്തു.

ബാ​ങ്കി​ങ് അ​ട​ക്കം സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മാ​ക്കി സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ടീം (​സി.​ഇ.​ആ​ർ.​ടി-​ഇ​ൻ) ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber security
News Summary - India-Pakistan conflict; Banks strengthen cyber security
Next Story