Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightചന്ദകോച്ചാറി​െൻറ...

ചന്ദകോച്ചാറി​െൻറ ഭർതൃസഹോദരനെ സി.ബി.​െഎ ചോദ്യം ചെയ്​തു

text_fields
bookmark_border
chanda-kochar
cancel

ന്യുഡൽഹി: ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ മേധാവി ചന്ദകോച്ചാറി​​െൻറ ഭർതൃസഹോദരൻ രാജീവ്​ കോച്ചാറിനെ സി.ബി.​െഎ ചോദ്യം ചെയ്​തു. മുംബൈ എയർപോർട്ട്​ വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക്​ പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ തടഞ്ഞുവെച്ച്​ സി.ബി.​െഎ കസ്​റ്റഡിയി​ലെടുക്കുകയായിരുന്നു. വീഡിയോകോൺ ഇടപാടുമായി ബന്ധപ്പെട്ടാണ്​ അദ്ദേഹത്തെ സി.ബി.​െഎ ചോദ്യം ചെയ്യുന്നത്​. 

നേരത്തെ പ്രാഥമിക അന്വേഷണത്തി​​െൻറ ഭാഗമായി സി.ബി.​െഎ ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്​തിരുന്നു. വീഡിയോകോണിന്​ 3654 കോടി വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ്​ പരാതിയിലാണ്​ സി.ബി.​െഎ അന്വേഷണം നടത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icicimalayalam newsChanda kochar
News Summary - Chanda Kochhar's brother-in-law detained at Mumbai airport, being quizzed by CBI-Business news
Next Story