Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്ക്​ ഇടപാട്​...

ബാങ്ക്​ ഇടപാട്​ നെറ്റ്​ വഴിയാണോ; എങ്കിൽ സൂക്ഷിച്ചോളൂ

text_fields
bookmark_border
Online Banking
cancel

ന്യൂ​ഡ​ൽ​ഹി: ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ ആ​രും വീ​ഴാം ആ ​കെ​ണി​യി​ൽ. ബാ​ങ്ക്​ ഉ​പ​യോ​ക്​​താ​ക്ക​ളെ വ​ല​യി​ലാ​ക്കാ​ൻ അ​ത്ര ക​രു​ത​ലോ​ടെ​യാ​ണ്​ ത​ട്ടി​പ്പു​കാ​രു​ടെ ത​യാ​റെ​ടു​പ്പ്. ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ ഉ​പ​യോ​ക്​​താ​ക്ക​ളാ​ണ്​ പ്ര​ധാ​ന ഇ​ര​ക​ൾ. ക​മ്പ്യൂ​ട്ട​റോ മൊ​ബൈ​ലോ വ​ഴി ബാ​ങ്കു​ക​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ ക​യ​റു​ന്ന​വ​ർ അ​ത്​ യ​ഥാ​ർ​ഥ വെ​ബ്​​സൈ​റ്റ്​ ത​ന്നെ​യാ​ണോ എ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ.

എ​ൻ​ജി​റോ​ക്​ എ​ന്ന ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ വെ​ബ്​​സൈ​റ്റി​െൻറ ത​നി​പ്പ​ക​ർ​പ്പു​ക​ൾ സൃ​ഷ്​​ടി​ച്ചാ​ണ്​ പു​തി​യ ത​ട്ടി​പ്പെ​ന്ന്​ രാ​ജ്യ​ത്തെ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ ക​മ്പ്യൂ​ട്ട​ർ ദ്രു​ത പ്ര​തി​ക​ര​ണ സം​ഘം (സി.​ഇ.​ആ​ർ.​ടി) വ്യ​ക്​​ത​മാ​ക്കു​ന്നു.

ബാ​ങ്കി​ൽ​നി​ന്നെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ണ്​ ഉ​പ​ഭോ​ക്​​താ​വി​െൻറ ​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നു​ള്ള ആ​ദ്യ കെ​ണി​യൊ​രു​ക്കു​ന്ന​ത്. ngrok.io/xxxbank എ​ന്ന്​ അ​വ​സാ​നി​ക്കു​ന്ന മൊ​​ൈ​ബ​ൽ സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ കൂ​ടു​ത​ലും ച​തി​യി​ൽ​പെ​ടു​ത്തു​ന്ന​തെ​ന്ന്​ സി.​ഇ.​ആ​ർ.​ടി പ​റ​യു​ന്നു. യ​ഥാ​ർ​ഥ എ​സ്.​എം.​എ​സ്​ സ​ന്ദേ​ശ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക, വെ​ബ്​​സൈ​റ്റ്​ യ​ഥാ​ർ​ഥ​മെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ സി.​ഇ.​ആ​ർ.​ടി ന​ൽ​കു​ന്ന​ത്.

bit.ly,tinyurl എ​ന്നി​വ​യു​ള്ള വെ​ബ്​ വി​ലാ​സ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വി​ലാ​സ​ത്തി​ൽ അ​ക്ഷ​ര​ങ്ങ​ൾ മാ​റ്റി​യി​ട്ടു​ണ്ടോ എ​ന്നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ മു​ന്ന​റി​യി​പ്പു​ണ്ട്. ത​ട്ടി​പ്പ്​ രീ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ incident@cert-in.org.in എ​ന്ന വി​ലാ​സ​ത്തി​ലും അ​ത​ത്​ ബാ​ങ്കു​ക​ളി​ലും പ​രാ​തി​പ്പെ​ട​ണ​മെ​ന്നും സി.​ഇ.​ആ​ർ.​ടി അ​റി​യി​ച്ചു.

Show Full Article
TAGS:Bank transaction Online banking online theft 
News Summary - Bank transaction is via the net; Then be careful
Next Story