Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസൈ​ബ​ർ ത​ട്ടി​പ്പ്​​:...

സൈ​ബ​ർ ത​ട്ടി​പ്പ്​​: ബാ​ങ്ക്​ ഇ​ട​പാ​ടി​ന്​ കോ​വി​ഡ്​ കാ​ല​ത്തും വേ​ണം ജാ​ഗ്ര​ത

text_fields
bookmark_border
സൈ​ബ​ർ ത​ട്ടി​പ്പ്​​: ബാ​ങ്ക്​ ഇ​ട​പാ​ടി​ന്​ കോ​വി​ഡ്​ കാ​ല​ത്തും വേ​ണം ജാ​ഗ്ര​ത
cancel

മും​ബൈ: ലോ​ക​മാ​കെ കോ​വി​ഡി​നെ​തി​രെ പൊ​രു​തു​ന്ന വേ​ള​യി​ൽ ഇ​ന്ത്യ​യി​ലെ സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ബാ​ങ ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ത​ട്ടു​ന്ന തി​ര​ക്കി​ൽ. ഇ​ത്ത​ര​മൊ​രു സം​ഭ​വം സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ ഫ്​ ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ വാ​യ്​​പാ തി​രി​ച്ച​ട​വി​ന്​ മൂ​ന്നു​മാ​സ​ത്തെ മൊ​റ​​ട്ടോ​റി​യം വ​രെ പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ൽ, ​ത​ട്ടി​പ്പു​കാ​ർ ബാ​ങ്ക്​ ഉ​പ​ഭോ​ക്താ​ക്ക​ളെ ഇ​ര​യാ​ക്കാ​ൻ വി​വി​ധ മാ​ർ​ഗ​ങ്ങ​ളാ​ണ്​ തി​ര​യു​ന്ന​ത്.

പ​തി​വു​പോ​ലെ, ബാ​ങ്ക്​ പ്ര​തി​നി​ധി എ​ന്നു​ പ​റ​ഞ്ഞ്​ ഫോ​ണി​ൽ വി​ളി​ച്ച്​ വി​വ​ര​ങ്ങ​ൾ തേ​ട​ലാ​ണ്​ ആ​ദ്യ ന​ട​പ​ടി. വി​ശ്വാ​സ​മാ​ർ​ജി​ക്കാ​നാ​യി, ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​യാ​ളു​ടെ ചി​ല വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​റ​യും. തു​ട​ർ​ന്ന്​ വാ​യ്​​പ മൊ​റ​​ട്ടോ​റി​യ​ത്തെ​ക്കു​റി​ച്ച്​ സം​സാ​രി​ക്കും. അ​തി​നു​ശേ​ഷ​മാ​ണ്​ പ​ണം മാ​റ്റാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​ക.

വി​ശ്വാ​സ​മാ​ർ​ജി​ച്ച ശേ​ഷം ഒ.​ടി.​പി ചോ​ദി​ക്കും. ഒ.​ടി.​പി വെ​ളി​പ്പെ​ടു​ത്തു​ന്ന​തോ​ടെ ത​ട്ടി​പ്പ്​ പൂ​ർ​ത്തി​യാ​വു​ക​യും പ​ണം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്യും.മൊ​റ​ട്ടോ​റി​യം ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​ണ്​ വേ​ണ്ട​ത്. ബാ​ങ്കി​ന്​ ഇ-​മെ​യി​ൽ അ​യ​ക്കാം. ഇ​തി​നാ​യി ഒ​രു ബാ​ങ്കും വി​ളി​ച്ച്​ ഒ.​ടി.​പി ചോ​ദി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank fraudbankingcovid 19
News Summary - bank fraud in covid time
Next Story