Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകള്ളനോട്ട്​...

കള്ളനോട്ട്​ കണ്ടെത്തൽ; നിർദേശം  ലംഘിച്ചതിന്​ എസ്​.ബി.​െഎക്ക്​  40 ലക്ഷം പിഴ 

text_fields
bookmark_border
sbi-board
cancel

മും​ബൈ:  ക​ള്ള​നോ​ട്ടു​ക​ൾ ക​െ​ണ്ട​ത്താ​നു​ള്ള  നി​ർ​ദേ​ശ​ങ്ങ​ൾ  ലം​ഘി​ച്ച​തി​ന്​ എ​സ്.​ബി.​െ​എ​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​  40 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. വ്യാ​ജ ക​റ​ൻ​സി ക​ണ്ടെ​ത്തു​ന്ന​തി​നും  അ​തു ത​ട​യു​ന്ന​തി​നും  ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​ത്​ പാ​ലി​ച്ചി​െ​ല്ല​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ മാ​ർ​ച്ച്​ ഒ​ന്നി​ന്​ 40 ല​ക്ഷം പി​ഴ ചു​മ​ത്തി​യ​തെ​ന്ന്​  ആ​ർ.​ബി.​െ​എ വി​ജ്​​ഞാ​​പ​ന​ത്തി​ൽ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഇ​ട​പാ​ടി​ലെ  വീ​ഴ്​​ച​യു​ടെ  ​േപ​രി​ല​ല്ല പി​ഴ ചു​മ​ത്തി​യ​തെ​ന്നും ആ​ർ.​ബി.​െ​എ വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്ത്​ എ​സ്.​ബി.​െ​എ​യു​ടെ  ര​ണ്ട്​ ശാ​ഖ​ക​ളി​ലെ ക​റ​ൻ​സി ചെ​സ്​​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ച​ട്ട​ലം​ഘ​നം ക​െ​ണ്ട​ത്തി​യ​ത്. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​​െൻറ​യും മ​റ്റു രേ​ഖ​ക​ളു​െ​ട​യും  അ​ടി​സ്​​ഥാ​ന​ത്തി​ൽ  ജ​നു​വ​രി അ​ഞ്ചി​ന്​ ബാ​ങ്കി​ന്​ ​ കാ​ര​ണം​കാ​ണി​ക്ക​ൽ  നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു.  ബാ​ങ്കി​​െൻറ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മാ​യി​രു​ന്നി​ല്ല. ​ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പി​ഴ ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ഷ്​​ക്രി​യ ആ​സ്​​തി  ത​രം​തി​രി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ​തി​ന്​ ആ​ക്​​സി​സ്​ ബാ​ങ്കി​ന്​ മൂ​ന്നു കോ​ടി​യും കെ.​വൈ.​സി  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന്​ ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ ബാ​ങ്കി​ന്​ ര​ണ്ടു കോ​ടി​യും ക​ഴി​ഞ്ഞ ദി​വ​സം ആ​ർ.​ബി.​െ​എ പി​ഴ​യി​ട്ടി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbirbifinebankingmalayalam news
News Summary - 40 lakshs fine for sbi-Kerala news
Next Story