Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായ്​പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

text_fields
bookmark_border
വായ്​പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
cancel

മുംബൈ: അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാതെ  റിസർവ്​ ബാങ്ക്​ വായ്​പാ നയം ​​പ്രഖ്യാപിച്ചു.  റിപ്പോ നിരക്ക്​ 6.5 ശതമാനം, റിവേഴ്​സ്​ റി​േപ്പാ 6 ശതമാനം, കരുതൽ ധനാനുപാതം 4 ശതമാനം  എന്നിങ്ങനെ തുടരും. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ വായ്​പാനയമാണ്​ റിസർവ്​ ബാങ്ക്​ ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചത്​. പണപ്പെരുപ്പത്തി​െൻറ തോത്​ ​ ഉയർന്നു നിൽക്കുന്നതുമൂലമാണ്​ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story