Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലു പൊതുമേഖലാ ബാങ്കുകള്‍ക്ക് പുതിയ എം.ഡിമാര്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: നാലു പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ പുതിയ എം.ഡിമാരെ നിയമിച്ചു. സുരേഷ് എന്‍. പട്ടേല്‍ (ആന്ധ്ര ബാങ്ക്), ആര്‍.കെ. തക്കാര്‍ (യൂകോ ബാങ്ക്), ജെ.കെ. ഗാര്‍ഗ് (കോര്‍പറേഷന്‍ ബാങ്ക്), മഹേഷ്കുമാര്‍ ജെയിന്‍ (ഇന്ത്യന്‍ ബാങ്ക്) എന്നിങ്ങനെയാണ് നിയമനങ്ങള്‍.
Next Story
