ചാർട്ടർ വിമാന സർവീസുമായി അൽഹിന്ദ്
text_fieldsയുദ്ധം കാരണം യാത്ര മുടങ്ങിയ പ്രവാസികൾ ഉൾപ്പെടെയുള്ള അടിയന്തിര യാത്രക്കാർക്ക് വേണ്ടി അൽഹിന്ദ് ട്രാവൽസ് ചാർട്ടർ വിമാന സർവീസ് നടത്തുന്നു. യു. എ. ഇ., സൗദി എന്നിവിടങ്ങളിൽ നിന്നും കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചും ചാർട്ടർ ചെയ്യുന്നു.
മാർച്ച് 4, 5, 6 തിയ്യതികളിൽ ആണ് ഇപ്പോൾ വിമാനങ്ങൾ ചാർട്ടർ ചെയ്‌തിരിക്കുന്നത്. മാർച്ച് 4ന് ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് രാത്രി 8.50 നും, മുംബൈയിലേക്കുള്ള വിമാനം രാത്രി 10.50 നും, മാർച്ച് 5ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് വൈകിട്ട് 6.25 നും ജിദ്ദയിൽ നിന്നും കൊച്ചിയിലേ ക്ക് രാത്രി 11.30നും, മാർച്ച് 6ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് വൈകിട്ട് 7.50 നും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് രാത്രി 12.50നും പുറപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
SAUDI ARABIA: +966 92002 4474
ΟΜΑΝ: +968 2114 8800
UAE: +971 4221 2222, 050 1370 372
BAHRAIN: +973 3759 2962
KUWAIT: +965 5531 5766, 5531 7566
QATAR: +974 7478 7192
KERALA: +91 9447 666 444, 0495-4034033
CHENNAI: +919380527538, 044 4318 1818
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

