Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightUnion Budget 2022chevron_rightവരുന്നു ഡിജിറ്റല്‍...

വരുന്നു ഡിജിറ്റല്‍ സർവകലാശാല

text_fields
bookmark_border
digital university
cancel


ത​ൻ​വീ​ർ അ​ഹ്മ​ദ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ അ​ക​പ്പെ​ട്ട രാ​ജ്യ​ത്തെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഡി​ജി​റ്റ​ല്‍ പാ​ഠ്യ​പ​ദ്ധ​തി​ക​ള്‍ക്ക് ഊ​ന്ന​ല്‍ ന​ൽു​ക​മെ​ന്ന്​ ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കും. രാ​ജ്യ​ത്തെ പൊ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യെ ബ​ന്ധി​പ്പി​ക്കും. ഒ​രു ക്ലാ​സി​ന് ഒ​രു ടി.​വി ചാ​ന​ല്‍ എ​ന്ന പ​ദ്ധ​തി​യി​ൽ 12 ചാ​ന​ലു​ക​ളി​ല്‍ നി​ന്ന് 200 ചാ​ന​ലു​ക​ളാ​യി വ​ര്‍ധി​പ്പി​ക്കും. ഒ​ന്നു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ ആ​യി​രി​ക്കും ടി.​വി ചാ​ന​ലു​ക​ള്‍ ആ​രം​ഭി​ക്കു​ക. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ര​ണ്ടു വ​ര്‍ഷ​മാ​യി ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യ കു​ട്ടി​ക​ള്‍ക്കാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ഇ-​ക​ണ്ട​ന്‍റു​ക​ള്‍ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ വി​ക​സി​പ്പി​ക്കും. ഇ​ന്‍റ​ര്‍നെ​റ്റ് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ടെ​ലി​വി​ഷ​ന്‍, റേ​ഡി​യോ തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഡി​ജി​റ്റ​ല്‍ അ​ധ്യാ​പ​ക​രി​ലൂ​ടെ ഇ​വ വി​ദ്യാ​ര്‍ഥി​ക​ളി​ലേ​ക്കെ​ത്തി​ക്കും. ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ല്‍ 750 വെ​ര്‍ച്വ​ല്‍ ലാ​ബു​ക​ള്‍ രൂ​പ​വ​ത്ക​രി​ക്കും. പ​ഠാ​ന​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ 75 സ്‌​കി​ല്ലി​ങ്​ ഇ-​ലാ​ബു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital UniversityUnion Budget 2022
News Summary - The Digital University is coming
Next Story