Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സേനക്കും പൊലീസിനും കൂടുതൽ തുക
text_fieldsbookmark_border
പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ബജറ്റ് വിഹിതം വർധിപ്പിച്ചു. രാജ്നാഥ് സിങ് നയിക്കുന്ന പ്രതിരോധ മന്ത്രാലയ വിഹിതം 4.78 ലക്ഷം കോടിയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തേക്ക് 5.25 ലക്ഷം കോടിയായാണ് ഉയർത്തിയത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് വിഹിതം കഴിഞ്ഞ വർഷത്തേക്കാൾ 11.5 ശതമാനമാണ് വർധിപ്പിച്ചത്.
1.85 ലക്ഷം കോടിയാണ് അടുത്ത വർഷത്തേക്കുള്ള വിഹിതം. പൊലീസ് സേനകളുടെ നവീകരണം, സൈബർ സുരക്ഷ, രഹസ്യാന്വേഷണ സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയവക്കാണ് ചെലവ് ഉയർത്തിയത്.
Next Story

