Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightUnion Budget 2022chevron_right...

ചിപ്പ​ുമായിഇ-പാസ്‌പോര്‍ട്ട്​

text_fields
bookmark_border
e passport with chip
cancel

ചി​പ്പ് ഘ​ടി​പ്പി​ച്ച ഇ-​പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ 2022-2023 വ​ർ​ഷ​ത്തി​ൽ ഇ​റ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷാ​വി​വ​ര​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ അ​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ചി​പ്പ് ഘ​ടി​പ്പി​ച്ച​താ​യി​രി​ക്കും ഇ-​പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍. നി​ല​വി​ല്‍ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ര്‍ക്ക് പ്രി​ന്‍റ്​ ചെ​യ്ത പാ​സ്‌​പോ​ര്‍ട്ടു​ക​ളാ​ണ് ന​ല്‍കു​ന്ന​ത്.

പാ​സ്‌​പോ​ര്‍ട്ട് ബു​ക്ക്‌​ലെ​റ്റി​ന് ഒ​പ്പ​മു​ള്ള ചി​പ്പി​ല്‍ ഉ​ട​മ​സ്ഥ​ന്റെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ചി​പ്പ് ഉ​ണ്ടാ​യി​രി​ക്കും. നാ​സി​ക്കി​ലെ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സി​ലാ​യി​രി​ക്കും പു​തി​യ ഇ-​പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ ത​യാ​റാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-passportUnion Budget 2022
News Summary - e-passport with Chip
Next Story