Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightUnion Budgetchevron_rightഅടിസ്ഥാന സൗകര്യ വികസന...

അടിസ്ഥാന സൗകര്യ വികസന മേഖലക്ക്​ പി.എം ഗതിശക്​തി

text_fields
bookmark_border
അടിസ്ഥാന സൗകര്യ വികസന മേഖലക്ക്​ പി.എം ഗതിശക്​തി
cancel

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസന മേഖലക്ക് ഊന്നൽ നൽകി​ ഇക്കുറി പി.എം ഗതിശക്​തിയെന്ന പദ്ധതിയാണ്​ കേ​ന്ദ്രസർക്കാർ പ്രഖ്യാപിച്ചത്​. ഇതിന്‍റെ ഭാഗമായി 2022-23 സാമ്പത്തിവർഷത്തിൽ 25,000 കി.മീറ്റർ റോഡ്​ വികസനം പി.എം ഗതിശക്​തിയുടെ ഭാഗമായി നടപ്പാക്കും. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളിലൊന്നാണ്​ പി.എം ഗതിശക്​തിയെന്ന്​ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

റോഡ്​, റെയിൽവേ, എയർപോർട്ട്​, തുറമുഖങ്ങൾ, ജലഗതാഗതം, ലോജിസ്റ്റിക്സ്​ എന്നി മേഖലകളിലെ വികസനമാണ്​ പി.എം ഗതിശക്​തി ലക്ഷ്യമിടുന്നത്​. പദ്ധതികളുടെ പ്ലാനിങ്​, ഫിനാൻസിങ്​, സാ​ങ്കേതികവിദ്യയുടെ ഉപയോഗം, വേഗത്തിൽ നടപ്പിലാക്കൽ എന്നിവയെല്ലാം പി.എം ഗതിശക്​തിയുടെ ഭാഗമായി വരും.

പി.എം ഗതിശക്​തിയുടെ ഭാഗമായി 2024-25നുള്ളിൽ രണ്ട്​ ലക്ഷം കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. ​ട്രെയിൻകാർഗോ, എയർപോർട്ടുകൾ, ഗ്യാസ്​ലൈൻ, വ്യവസായ ഇടനാഴികൾ എന്നിവയിലും വികസനമുണ്ടാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - Rs 100 Lakh-Cr Project With ‘Holistic Infrastructure’ Focus: PM Gati Shakti Master Plan Gets Budget Push
Next Story