Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ദോഹ വിമാനം...

കരിപ്പൂരിൽ ദോഹ വിമാനം 16 മണിക്കൂർ വൈകി

text_fields
bookmark_border
karipur airport
cancel

കരിപ്പൂർ: എയർ ബബ്​ൾ കരാറിലെ അവ്യക്തതയെ തുടർന്ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള ദോഹ വിമാനം മണിക്കൂറുകളോളം വൈകി. വ്യാഴാഴ്​ച രാവിലെ 6.25ന്​​ വിമാനമാണ്​ വൈകിയത്​. ഇന്ത്യയും ഖത്തറും തമ്മിലുള്ള കരാർ കാലാവധി ബുധനാഴ്​ച രാത്രിയോടെ അവസാനിച്ചിരുന്നു. ​ഇതോടെയാണ്​ യാത്ര പ്രതിസന്ധിയിലായത്​.

95 യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. കരാർ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിൽ വിമാനം ആദ്യം ഉച്ചക്ക്​ 12നും പിന്നീട്​ ​ൈവകീട്ട്​ ആറിനും പുറപ്പെടുമെന്നറിയിച്ചിരുന്നു. അവ്യക്തത തുടർന്നതിനാൽ വൈകീട്ട്​ നാലിന്​ റദ്ദാക്കി. കരാർ പുനഃസ്ഥാപിച്ചതോടെയാണ്​ രാത്രി പത്തിന്​ പുറപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportflight delayedDoha flight
News Summary - Doha flight delayed 16 hours in Karipur
Next Story