Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightകുറ്റ്യാടിപ്പുഴയിൽ...

കുറ്റ്യാടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
കുറ്റ്യാടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
cancel

കുറ്റ്യാടി: കുറ്റ്യാടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. നടുപ്പൊയില്‍ സ്വദേശി എടക്കോട്ട് കണ്ടി റഫീഖിന്‍റെ മകന്‍ മുഹമ്മദാണ് (17) മരിച്ചത്.

ദേവർകോവിൽ കിഴക്കോട്ടിൽ താഴെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ അകപ്പെടുകയായിരുന്നു. ബന്ധുവീട്ടിൽ വന്നതായിരുന്നു മുഹമ്മദ്. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ മുഹമ്മദിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown deathKuttiady River
News Summary - student drowned to death in kuttiady river
Next Story