Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡി​ൽ ബൈ​ക്ക്​...

റോ​ഡി​ൽ ബൈ​ക്ക്​ അ​ഭ്യാ​സം; മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്​

text_fields
bookmark_border
റോ​ഡി​ൽ ബൈ​ക്ക്​ അ​ഭ്യാ​സം; മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്​
cancel
camera_alt

റോ​ഡി​ൽ ബൈ​ക്ക്​ അ​ഭ്യാ​സം ന​ട​ത്തു​ന്ന കൗ​മാ​ര​ക്കാ​ർ

ദു​ബൈ: റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ഫ്താ​റി​ന് ശേ​ഷ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ കൗ​മാ​ര​ക്കാ​ർ മോ​ട്ടോ​ർ​ബൈ​ക്കു​ക​ളി​ലും വി​നോ​ദ ബൈ​ക്കു​ക​ളി​ലും അ​ഭ്യാ​സം കാ​ണി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ പൊ​ലീ​സ്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ റോ​ഡ് സു​ര​ക്ഷ​ക്ക്​ വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ് മു​ഹൈ​ർ അ​ൽ മ​സ്റൂ​യി വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ക​യും കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളും കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രാ​ഫി​ക് പ​ട്രോ​ളു​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ക​രു​ടെ ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൗ​മാ​ര​ക്കാ​ർ ബൈ​ക്ക്​ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ 901 എ​ന്ന ന​മ്പ​റി​ലേ​ക്കോ ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലെ ‘പൊ​ലീ​സ്​ ഐ’ ​സൗ​ക​ര്യ​ത്തി​ലൂ​ടെ​യോ അ​റി​യി​ക്കാ​മെ​ന്നും, സ​മൂ​ഹ​ത്തി​ന്റെ സ​ഹ​ക​ര​ണം സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsriding bikegulfnewsmalayalam
News Summary - Bike riding on the road; Police issue warning
Next Story