Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്​...

ബി.​കെ.​എ​സ്.​എ​ഫ്​ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബി.​കെ.​എ​സ്.​എ​ഫ്​ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം 74ാമ​ത്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ആ​സ്ഥാ​ന​മാ​യ മ​നാ​മ കെ ​സി​റ്റി​യി​ൽ ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, ന​ജീ​ബ് ക​ട​ലാ​യി, നൗ​ഫ​ൽ വ​യ​നാ​ട്, സൈ​ന​ൽ, നൗ​ഷാ​ദ് പൂ​നൂ​ർ, അ​ൻ​വ​ർ ക​ണ്ണൂ​ർ, കാ​സിം പാ​ട​ത്തെ കാ​യി​ൽ, അ​ൻ​വ​ർ ശൂ​ര​നാ​ട്, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, റാ​ഷി ക​ണ്ണ​ങ്കോ​ട്ട്, സ​ലീം ക​ണ്ണൂ​ർ, മ​ൻ​സൂ​ർ, ന​ജീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദേ​ശ​ഭ​ക്​​തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ധു​ര​വി​ത​ര​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#independance day#gulf news#bahrain news#bksf
Next Story