ഉണങ്ങി വരണ്ട ഭൂമിയിൽ അങ്ങിങ്ങായി തലപൊക്കി നിൽക്കുന്ന പനകളും ചെറു പൊന്തക്കാടുകളും. ജീവിതത്തിന്റെ ചക്രമെന്നപോലെ തിരിയുന്ന...