Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBasketballchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ബാ​സ്ക​റ്റ്ബാ​ൾ ടീ​മി​ന് മി​ക​ച്ച​നേ​ട്ടം

text_fields
bookmark_border
kuwait basketball team
cancel
camera_alt

കു​വൈ​ത്ത് ബാ​സ്ക​റ്റ്ബാ​ൾ ടീം

കു​വൈ​ത്ത് സി​റ്റി: ദോ​ഹ​യി​ൽ ന​ട​ന്ന ട്ര​യാ​ത്‌​ല​ൺ​സ് ഗ​ൾ​ഫ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ബാ​സ്‌​ക​റ്റ് ബാ​ൾ ടീം ​ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കു​വൈ​ത്ത് ‘എ’​ടീം ര​ണ്ടാം സ്ഥാ​ന​വും ‘ബി’ ​ടീം മൂ​ന്നാം സ്ഥാ​ന​വു​മാ​ണ് നേ​ടി​യ​ത്. ടൂ​ർ​ണ​മെ​ന്റി​ലെ ടീ​മി​ന്റെ ഫ​ല​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്ന് കു​വൈ​ത്ത് ദേ​ശീ​യ ടീ​മു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ അ​സീ​സ് ധാ​രി പ​റ​ഞ്ഞു.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യെ​ങ്കി​ലും ഒ​ന്നാം സ്ഥാ​ന​മാ​ണ് ടീ​മി​ന്റെ ല​ക്ഷ്യ​മെ​ന്നും അ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രാ​നി​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്കാ​യി ടീ​മി​നെ സ​ജ്ജ​രാ​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. വി​വി​ധ ടീ​മു​ക​ളു​മാ​യു​ള്ള മ​ത്സ​രം ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള ടീ​മി​ന്റെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് ടീ​മു​ക​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSports News
News Summary - Great achievement for Kuwait basketball team
Next Story