കരിപ്പൂരിെൻറ മണ്ണിലേക്ക് പാഞ്ഞടുത്ത സഹോദരങ്ങളും മൂന്നാറിെൻറ മലമടക്കിലേക്ക് കാടും മേടും താണ്ടിയെത്തിയവരും...
'ആ പിഞ്ചോമന മക്കൾ, അവരുടെ ജീവിതത്തിെൻറ ആദ്യ ദിവസത്തിൽ കേൾക്കേണ്ടിവന്ന ശബ്ദം വെടിയൊച്ചകളുടേതായിരുന്നു. അതായിരുന്നു...