Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2026 11:37 AM IST Updated On
date_range 3 July 2026 11:37 AM ISTഎം.എ മുഹമ്മദ് അഷ്റഫ് നിര്യാതനായി
text_fieldsbookmark_border
ചങ്ങരംകുളം: പെരുമുക്ക് മഹല്ല് മാന്തടം പരേതനായ മാനംകണ്ടത്ത് അഹമ്മദുണ്ണി ഹാജിയുടെ മകൻ എം.എ. മുഹമ്മദ് അഷ്റഫ് (മജ്മ-71 ) നിര്യാതനായി. ഭാര്യ: മൂനീറ. മക്കൾ: നോർബു (സോഫ്റ്റ് വെയർ ബിസിനസ്, എറണാകുളം), ഷാരോൺ (മുള്ള്യാൻകുറുശ്ശി സ്കൂൾ, പട്ടിക്കാട്), ഗ്രീഷ്മ (ദുബായ്). മരുമക്കൾ: മുഹസിൻ എം. അലി (കൺട്രി ഹെഡ്, മാധ്യമം), അജ്മൽ (ദുബായ്), ലുലു (കൊച്ചി). സഹോദരങ്ങൾ: പരേതയായ ആയിശ കുട്ടി (തിരൂർ), ജമാൽ (ചങ്ങരംകുളം), സഫിയ (ഇരുമ്പിളിയം).
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് പെരുമുക്ക് മഹല്ല് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

