Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഒ.ടി. മുഹമ്മദ് കോയ...

ഒ.ടി. മുഹമ്മദ് കോയ നിര്യാതനായി

text_fields
bookmark_border
ഒ.ടി. മുഹമ്മദ് കോയ നിര്യാതനായി
cancel

കോഴിക്കോട്: കാട്ടിലപീടിക പരേതനായ നെല്ലിയേടത്ത് അബ്ദുറഹ്മാൻകുട്ടിയുടെയും പരേതയായ മുരിങ്ങോളി അയിഷയുടെയും മകൻ ഒ.ടി. മുഹമ്മദ് കോയ (74) നിര്യാതനായി. മക്കൾ: നൗഫൽ (കുവൈത്ത്), നവാഫ്‌ (കുവൈത്ത്), നസ്‌ലി. മരുമക്കൾ: അഞ്ചേഷ് പുറക്കാട്ടിരി, മുഹ്സിന കൊയിലാണ്ടി, സനിയ കാരപറമ്പ്.

സഹോദരങ്ങൾ: അബൂബക്കർ, റംലത്ത്, മുസ്തഫ, നസീർ, പരേതരായ മൊയ്‌ദീൻ കോയ എ.എം.എച്ച്, സൈനബ പുതിയ നിരത്ത്.

മയ്യത്ത് നമസ്കാരം ളുഹ്ർ നമസ്കാര ശേഷം കാട്ടില പീടിക മസ്ജിദുൽ ഇസ്‍ലാഹിൽ. ഖബറടക്കം ചീനിച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KeralaObituary
News Summary - O.T. Muhammed Koya passes away
Next Story