Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വള്ളിൽ ജാനു നിര്യാതയായി
text_fieldsbookmark_border
മാഹി: പന്തക്കൽ വള്ളിൽ സിന്ധൂരം വീട്ടിൽ എം.കെ.ജാനു (82) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിൽ ദാമു (മുൻ ഏജന്റ്, മാതൃഭൂമി). മക്കൾ: സോമൻ പന്തക്കൽ (റിപോർട്ടർ, മലയാള മനോരമ സബ് ബ്യൂറോ, മാഹി, എം.എം.സി മാഹി), സജിത (റിട്ട. മാഹി ഡൻറൽ കോളജ്), സലീന (അധ്യാപിക, പന്തക്കൽ ഗവ. എൽ പി സ്‌കൂൾ), സഹിമ.
മരുമക്കൾ: സി.കെ. സിന്ധു (എക്സൽ പബ്ലിക് സ്‌കൂൾ, ചാലക്കര), മനോഹരൻ (ശങ്കർ ഏജൻസി, തലശ്ശേരി), അനിൽ കുമാർ (റിട്ട.ജെ.ടി.എസ്, തോട്ടട), അനൂപ് കുമാർ (സഹകർ ഫാർമസി, കതിരൂർ).
സഹോദരങ്ങൾ: കെ.എം. വാസൂ (മൂഴിക്കര), പരേതനായ വിജയൻ. സംസ്‌കാരം ഇന്ന് ഉച്ച രണ്ടിന് മാഹി വാതക ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

