ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി
ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച ഗർഭസ്ഥ ശിശുക്കൾക്ക് വേദനയോടെ വിടനൽകി