Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഞവര കൃഷിയുമായി അധ്യാപക...

ഞവര കൃഷിയുമായി അധ്യാപക ദമ്പതികൾ

text_fields
bookmark_border
ഞവര കൃഷിയുമായി അധ്യാപക ദമ്പതികൾ
cancel
camera_alt

ജയൻ നന്മണ്ടയും ഭാര്യ മധുലക്ഷ്​മിയും

നെല്ലിനങ്ങളിൽ ഔഷധ പ്രാധാന്യമുള്ള ഞവരയുടെ കൃഷിനിലനിർത്താനുള്ള യജ്​ഞത്തിലാണ് അധ്യാപക ദമ്പതികൾ. മികച്ച സഹകാരിയും കുട്ടമ്പൂർ ഹൈസ്​കൂൾ റിട്ട. അധ്യാപകനും രാഷ്​ട്രീയ പ്രവർത്തകനുമായ ജയൻ നന്മണ്ടയും ഭാര്യ പി.സി. പാലം എ.യു.പി.സ്​കൂൾ അധ്യാപിക മധുലക്ഷ്​മിയുമാണ് കൃഷിയിലൂടെ വിജയഗാഥ രചിക്കുന്നത്. ജൈവം ജീവാമൃതമെന്ന സന്ദേശമാണ് തിരുവാതിര വീട്ടിലെത്തുന്ന അതിഥികൾക്ക് ഈ ദമ്പതികൾ നൽകുന്നത്.

20 സെന്‍റിലാണ്​ ഞവര കൃഷി. 40 സെന്‍റിൽ പച്ചക്കറികളും ചേമ്പ്, ചേന, കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നു. 90 ദിവസത്തെ മൂപ്പാണ് ഞവരക്ക്​. സാധാരണ നെല്ലിനെക്കാൾ മേനിയും പ്രതിരോധശേഷിയും കുറവാണ്. ദുർബലമായ തണ്ടു കാരണം വൈക്കോലും ഗുണം ചെയ്യില്ലെങ്കിലും മറ്റു നെല്ലിനെക്കാൾ അഞ്ചിരട്ടിയിലധികം വില കിട്ടും. ഉഴിച്ചിൽ കേന്ദ്രങ്ങളിലാണ് കൊടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersteacher couple
News Summary - Teacher couple with navara cultivation
Next Story