സ്വപ്നപ്പൂന്തോപ്പ്

  • തന്‍െറ കൃഷി സ്വപ്നങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ക്കായി കോഴിക്കോട്ടുകാരനായ ഈ പ്രവാസി യുവാവ് സഞ്ചരിച്ചത് 15 ഓളം രാജ്യങ്ങള്‍. അദ്ദേഹത്തിന്‍െറ വിയര്‍പ്പുകണങ്ങളില്‍നിന്നും ഉയര്‍ന്നുപൊങ്ങിയ കതിരുകളും പച്ചപ്പുകളും പഴമയും കാണാന്‍ കോഴിക്കോട്ടെ ഓമശ്ശേരിയിലേക്ക് എത്തുന്നത് സ്വദേശികളും വിദേശികളുമായ നിരവധി പേര്‍

അഷ്​റഫ്​ ഫാംഹൗസി​ൽ

ദോ​​​​ഹ​​​​യി​​​​ൽ  മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക്​ മു​​​​മ്പ്​ ന​​​​ട​​​​ന്ന അ​​​​ഗ്രോ ഫെ​​​​സ്​​​​​റ്റി​​​​വ​​​​ൽ ന​​​​ഗ​​​​രി​​​​യി​​​​ലാ​​​​ണ്​ ആ ​​​​യു​​​​വാ​​​​വി​​​​നെ ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​ത്. ലോ​​​​ക​​​​ത്തി​െ​​​​ൻ​​​​റ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ ക​​​​ർ​​​​ഷ​​​​ക​​​രും കാ​​​​ർ​​​​ഷി​​​​ക ഉ​​​​ൽ​​​​പ​​​​ന്ന​​​​ങ്ങ​​​​ളും നി​​​​റ​​​​ഞ്ഞ സ്​​​​​റ്റാ​​​​ളു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ ഒ​​​​രു കു​​​ട്ടി​​​യു​​​ടെ കൗ​​​​തു​​​​ക​​​​വു​​​​മാ​​​​യി ചു​​​​റ്റി​​​​പ്പ​​​​റ്റി ന​​​​ട​​​​ക്കു​​​​ന്ന അ​​​​യാ​​​ളെ ശ്ര​​​​ദ്ധി​​​​ക്കാ​​​​നു​​​​ള്ള കാ​​​​ര​​​​ണം വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടി​​​​യ ചെ​​​​ടി​​​​ക​​​​ളും വി​​​​ത്തു​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ, കൈ​​​യി​​​ലെ ബാ​​​​ഗു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​മാ​​​​യി​​​​രു​​​​ന്നു. സ്​​​​​റ്റാ​​​​ളു​​​​ക​​​​ളി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​രോ​​​​ട്​ അ​​​ദ്ദേ​​​ഹം ഒാ​​​​രോ​​​​ന്ന്​ ചോ​​​​ദി​​​​ച്ച്​ ചു​​​​റ്റി​​​​പ്പ​​​​റ്റി നി​​​​ൽ​​​​ക്കു​​​​ന്നു​​​ണ്ട്, ചി​​​​ല​​​​ത്​ കൈ​​​​യി​​​ല​ു​​​​ള്ള നോ​​​​ട്ട്​​​​​ബു​​​​ക്കി​​​​ൽ കു​​​​റി​​​​ക്കു​​​​ന്നു, ഇ​​​തി​​​നി​​​ട​​​യി​​​ൽ അ​​​​ല​​​​ങ്കാ​​​​ര ​േകാ​​​​ഴി​​​​ക​​​​ളെ​​​​യും ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ​​​​യും ഒാ​​​​മ​​​​നി​​​​ക്കു​​​ന്നു​​​ണ്ട്, സ്​​​​​റ്റാ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും കാ​​​​ശ്​ കൊ​​​​ട​ു​​​​ത്ത്​ തീ​​​​റ്റ​​​​ക​​​​ൾ വാ​​​​ങ്ങി അ​​​വ​​​ക്ക്​ ന​​​​ൽ​​​​കു​​​ന്നു​​​മു​​​ണ്ട്. പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ മ​​​ല​​​യാ​​​ളി​​​യാ​​​ണ്. കോ​​​​ഴി​​​​ക്കോ​​​​ട്​ ഒാ​​​​മ​​​​ശ്ശേ​​​രി​​​​യി​​​​ലാ​​​​ണ്​ വീ​​​​ടെ​​​​ന്നും പേ​​​​ര്​ അ​​​​ഷ​്​​​​റ​​​​ഫ്​ കാ​​​​ക്കാ​​​​ട്​ ആ​െ​​​​ണ​​​​ന്നും പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. പി​​​​ന്നെ സെ​​​​മി​​​​നാ​​​​ർ ഹാ​​​​ളി​​​​ലേ​​​​ക്ക്, വി​​​​ഷ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​​​​​ക്കു​​​​ന്ന കാ​​​​ർ​​​​ഷി​​​​ക ശാ​​​​സ്​​​​​ത്ര​​​​ജ്​​​​​ഞ​െ​​​​ൻ​​​​റ മു​​​​ന്നി​​​​ലേ​​​​ക്ക്​ പോ​​​​കു​​​​ന്ന​​​​തും ക​​​​ണ്ടു. 

അ​​​​ഗ്രോ ഫെ​​​​സ്​​​​​റ്റി​​​​വ​​​​ൽ സ​​​​മാ​​​​പ​​​​ന ദി​​​​ന​​​​ത്തി​​​​ൽ അ​​​​ഷ്​​​​​റ​​​​ഫ്​ കാ​​​​ക്കാ​​​​ടി​​​​നെ വീ​​​​ണ്ട​ും ക​​​​ണ്ടു​​​​മു​​​​ട്ടി. അ​​​പ്പോ​​​​ഴും കൈ​​​​യി​​​ൽ സ്​​​​​റ്റാ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന്​ വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടി​​​​യ ധാ​​​​രാ​​​​ളം വി​​​​ത്തു​​​​ക​​​​ളും ചെ​​​​ടി​​​​ക​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തെ​​​​ല്ലാം നാ​​​​ട്ടി​​​​ലേ​​​​ക്ക്​ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്നു​​​േ​​​​ണ്ടാ എ​​​​ന്ന്​ ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ ഒ​​​​രു ചി​​​​രി​​​​യോ​​​​ടെ മ​​​​റു​​​​പ​​​​ടി വ​​​​ന്നു. ‘ഇ​​​​വി​​​​ടെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്ക്​ ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും കൊ​​​​ടു​​​​ക്കാ​​​​ല്ലോ..’ അ​​​​ഷ​്​​​​റ​​​​ഫു​​​​മാ​​​​യി കു​​​​റ​​​​ച്ചു​​​​നേ​​​​രം സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ കൃ​​​​ഷി​​​​യി​​​​ലു​​​ള്ള താ​​​​ൽ​​​​പ​​​ര്യം ബോ​​​​ധ്യം​​​​വ​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​തൊ​​​​രു കേ​​​​വ​​​​ല താ​​​​ൽ​​​​പ​​​ര്യ​​​​മ​​​​ല്ലാ​​​​യെ​​​​ന്നും ര​​​​ക്ത​​​​ത്തി​​​​ൽ അ​​​​ലി​​​​ഞ്ഞു​​​​ചേ​​​​ർ​​​​ന്ന പ്ര​​​​ണ​​​​യ​​​​മാ​​െ​​​ണ​​​​ന്നും ഏ​​​​റെ ക​​​​ഴ​ി​​​​യും മു​​േ​​മ്പ മ​​​​ന​​​സ്സി​​​​ലാ​​​​യി. ലോ​​​​ക​​​​ത്തി​െ​​​​ൻ​​​​റ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ കാ​​​​ർ​​​​ഷി​​​​ക അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തെ കു​​​​റി​​​​ച്ച്​ പ​​​ഠി​​​ച്ച്, ത​െ​​​​ൻ​​​​റ ഗ്രാ​​​​മ​​​​ത്തി​​​​ൽ അ​​​​തി​െ​​​​ൻ​​​​റ ല​​​​ഘു​ പ​​​​തി​​​​പ്പ്​ സൃ​​​​ഷ്​​​​​ടി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്​ ഇ​​​ദ്ദേ​​​ഹം.  സ്വ​​​​ന്തം ജീ​​​​വി​​​​തം അ​​​​തി​​​​നാ​​​​യി ഉ​​​​ഴി​​​​ഞ്ഞു​​​​വെ​​​​ച്ച, ഒ​​​​രു പ്ര​​​​വാ​​​​സി ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​നാ​​​​ണ്​ അ​​​ഷ്​​​​റ​​​ഫ്. ചൈ​​​ന​​​യ​​​ട​​​ക്കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ​​​​രെ ത​െ​​​​ൻ​​​​റ ക​ൃ​​​​ഷി​​​സ്വ​​​​പ്​​​​​ന​​​​ങ്ങ​​​​ളു​​​​ടെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​ത്തി​​​നാ​​​യി ​സ​​​​ഞ്ച​​​​രി​​​​ച്ച അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, അ​​​റി​​​ഞ്ഞ കൃ​​​ഷി രീ​​​തി​​​ക​​​ൾ, പ​​​​ച്ച​​​​പ്പി​െ​​​​ൻ​​​​റ വൈ​​​വി​​​ധ്യ​​​​ങ്ങ​​​​ൾ എ​​​​ല്ലാം അ​​​​ഷ​്​​​​റ​​​​ഫ്​ പ​​​​റ​​​​​ഞ്ഞു​​​​കൊ​​​​ണ്ടേ​​​യി​​​രു​​​ന്നു. അ​​​​ത്​ കേ​​​​ൾ​​​​ക്കാ​​​​ൻ ഒ​​​രു പ്ര​​​ത്യേ​​​ക സു​​​ഖ​​​മു​​​ണ്ട്. പ​​​​ച്ച​​​​മ​​​​ര​​​​ത്തി​​​​ന്​ താ​െ​​​​ഴ നി​​​​ന്ന്​ ത​​​​ണ​​​​ലും കു​​​​ളി​​​​രും അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന അ​​​തേ സു​​​​ഖം.
 

ഫാംഹൗസി​ൽ വളർത്തുന്ന ചെമ്മരിയാടുകൾ
 


മൂ​​​​വാ​​​​ണ്ട​​​​ൻ മാ​​​​വു​ം വ​​​​രി​​​​ക്ക പ്ലാ​​​​വു​ം
പാ​​​​ത​​​​യോ​​​​ര​​​​ത്തി​​​​ന്​ ഇ​​​​രു​​​​വ​​​​ശ​​​​ത്തു​​​​മു​​​​ള്ള വ​​​​യ​​​​ലു​​​​ക​​​​ൾ, അ​​​​തി​​​​ന്​ അ​​​​രി​​​​കി​​​​ലൂ​​​​ടെ തോ​​​​ടു​​​​ക​​​​ളും ചെ​​​​റു​ നീ​​​​ർ​​​​ച്ചാ​​​​ലു​​​​ക​​​​ൾ, കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക്​ ന​​​​ടു​​​​വി​​​​ലു​​​​ള്ള വീ​​​​ടു​​​​ക​​​​ൾ. ക​​​​ർ​​​​ഷ​​​​ക​​​രു​​​​ടെ അ​​​​ധ്വാ​​​​ന​​​​ങ്ങ​​​​ൾ കാ​​​​യി​​​​ട്ടും പൂ​​​​വി​​​​ട്ടും ത​​​​ല​​​​യു​​​​യ​​​​ർ​​​​ത്തി നി​​​​ൽ​​​​ക്കു​​​​ന്ന കാ​​​​ഴ്​​​​​ച​​​ക​​​​ൾ. മൂ​​​​വാ​​​​ണ്ട​​​​ൻ മാ​​​​വു​​​​ക​​​​ളും വ​​​​രി​​​​ക്ക മ​​​​ണ​​​​മു​​​​ള്ള പ്ലാ​​​​വു​​​​ക​​​​ളും എ​​​​ങ്ങും നീ​​​​ണ്ടു​​​പ​​​​ര​​​​ന്ന്​ പ​​​​ന്ത​​​​ലി​​​​ച്ച്...​​​ഒ​​​​രു​​​​കാ​​​​ല​​​​ത്ത്​ കേ​​​​ര​​​​ള​ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ഇ​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന്​ പ​​​​റ​​​​ഞ്ഞാ​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ അ​​​​ദ്​​​​ഭു​​​​ത​​​​പ്പെ​​​​ടും. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നാ​​​​ട്ടു​​​​മ്പു​​​​റ​​​​ത്താ​​​​ണ്​ അ​​​​ഷ​്​​​​റ​​​​ഫും ജ​​​​നി​​​​ച്ച്​ വീ​​​​ഴു​​​​ന്ന​​​​ത്. ഒാ​​​​മ​​​​ശ്ശേ​​​​രി കാ​​​​ക്കാ​​​​ട്ട്​ വീ​​​​ട്ടി​​​​ൽ കു​​​​ഞ്ഞി​​​​മു​​​​ഹ​​​​മ്മ​​​​ദി​െ​​​​ൻ​​​​റ​​​​യും ഖ​​​​ദീ​​​​ജ ബീ​​​​വി​​​​യു​​​​ടെ​​​​യും അ​​​​ഞ്ച്​ മ​​​​ക്ക​​​​ളി​​​​ൽ മൂ​​​​ത്ത​​​വ​​​ൻ. അ​​​​ന്നെ​​​​ല്ലാം പ​​​​ള്ളി​​​​ക്കൂ​​​​ട​​​​ത്തി​​​​ൽ പോ​​​​കു​​​​ന്ന​​​​തി​​​​ന്​ മു​​​​മ്പും ശേ​​​​ഷ​​​​വും കു​​​​ട്ടി​​​​ക​​​​ൾ വ​​​​യ​​​​ലി​​​​ലും പ​​​​റ​​​​മ്പി​​​​ലും ത​​​​ങ്ങ​​​​ളെ​​​കൊ​​​​ണ്ടാ​​​​വു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ വീ​​​​ട്ടു​​​​കാ​​​​രെ സ​​​​ഹാ​​​​യി​​​​ക്ക​​​​ലാ​​​​യി​​​​രു​​​​ന്ന​​​​ല്ലോ പ്ര​​​​ധാ​​​​ന ശീ​​​​ലം. ആ​​​​ടി​​​​നും പ​​​​ശു​​​​വി​​​​നും പോ​​​​ത്തി​​​​നും തീ​​​​റ്റ​​​​യൊ​​​​രു​​​​ക്കാ​​​​നും അ​​​​വ​​​​യെ അ​​​​ഴി​​​​ച്ചു​​​​കെ​​​​ട്ടാ​​​​നും എ​​​​ല്ലാം കു​​​​ട്ടി​​​​പ്പ​​​​ട സ​​​​ജ്ജ​​​മാ​​​​യി​​​​രി​​​​ക്കും. വ​​​​ലു​​​​താ​​​​കു​േ​​​​മ്പാ​​​​ൾ വ​​​​ലി​​​​യ കൃ​​​​ഷി​​​​ക്കാ​​​​ര​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ഷ​്​​​​റ​​​​ഫി​െ​​​​ൻ​​​​റ ആ​​​​ഗ്ര​​​​ഹം. 
അ​​​​റ​​​​ബി​​​​പ്പൊ​​​​ന്ന്​ തേ​​​​ടി
പ്രീ​​​ഡി​​​​ഗ്രി​​​ക്ക്​ ശേ​​​​ഷം കൃ​​​ഷി​​​​യി​​​​ലേ​​​ക്ക്​ തി​​​​രി​​​​യ​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹം വീ​​​​ട്ടു​​​​കാ​​​​രോ​​​​ട്​ പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​ർ സ​​​​മ്മ​​​​തി​​​​ച്ചി​​​​ല്ല.  തൊ​​​​ണ്ണൂ​​​​റു​​​​ക​​​​ളു​​​​ടെ മ​​​​ധ്യ​​​​ത്തി​​​​ൽ, ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​രി​​​​ഞ്ഞു​​​​പോ​​​​യ പാ​​​​ട​​​​ങ്ങ​​​​ളും പ​​​​റ​​​​മ്പു​​​​ക​​​​ളും ജീ​​​​വി​​​​ത​​​​ങ്ങ​​​​ളും ആ ​​​​നാ​​​​ട്ടി​​​​ലും നി​​​​ര​​​​വ​​​​ധി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കാ​​​​രെ കി​​​​ട്ടാ​​​​നി​​​​ല്ലാ​​​​ത്ത​​​​തും നെ​​​​ൽ​​​കൃ​​​​ഷി​​​​ക്കു​​​​ള്ള അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വും അ​​​ട​​​ക്കം ഭാ​​​​രി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​യാ​​​​സ​​​​ങ്ങ​​​ൾ നാ​​​​ട്ടു​​​​മ്പു​​​​റ​െ​​​​ത്ത കൃ​​​​ഷി​​​​യെ ശ​​​​രി​​​​ക്കും ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ങ്ങ​​​​നെ സ്വ​​​​പ്​​​​​നം ക​​​​ണ്ട​​​​ത്​ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ഒ​​​​രി​​​​ട​​​​ത്ത്​ മാ​​​​റ്റി​​​​വെ​​​​ച്ച്, എ​​​​ല്ലാ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ​​​​യും പോ​​​​ലെ മ​​​രു​​​മ​​​ണ്ണി​​​ലേ​​​ക്ക്​ പു​​​​റ​​​​പ്പെ​​​​ട്ടു​​​​പോ​​​​കേ​​​​ണ്ടി വ​​​​ന്നു.

ഫാം ഹൗസ്​ സന്ദർശിച്ച വിദ്യാർഥികൾ
 


തൊ​​​​ണ്ണൂ​​​​റി​െ​​​​ൻ​​​​റ പ​​​​കു​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സൗ​​​​ദി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ആ ​​​​യാ​​​​ത്ര. കാ​​​​ര്യ​​​​മാ​​​​യ ​േന​​​​ട്ട​​​​ങ്ങ​​​​ൾ ഒ​​​​ന്നും സം​​​​ഭ​​​​വി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ര​​​​ണ്ട്​ വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ തി​​​​രി​​​​ച്ചു​​​​വ​​​​ന്നു. നാ​​​​ട്ടി​​​​ൽ കൃ​​​​ഷി ചെ​​​യ്​​​​ത്​ ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​മ​ു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും അ​​​​പ്പോ​​​​ഴും സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ സ​​​മ്മ​​​തി​​​ച്ചി​​​ല്ല. അ​​​​ങ്ങ​​​​നെ നാ​​​​ട്ടി​​​​ലൊ​​​​രു ബി​​​​സി​​​​ന​​​​സ്​ സം​​​​രം​​​​ഭ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടു. നാ​​​​ലു​​​​വ​​​​ർ​​​​ഷം ​േഹാം ​​​​അ​​​​പ്ല​​​​യ​​​​ൻ​​​​സ്​ സ്ഥാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ന​​​​ഷ്​​​​​ട​​​​മോ ലാ​​​​ഭ​​​​മോ ഇ​​​​ല്ലാ​​​​തെ നാ​​​​ളു​​​​ക​​​​ൾ ക​​​​ട​​​​ന്നു​​​​പോ​​​​യി. വീ​​​​ണ്ടും സൗ​​​​ദി​​​​യി​​​​ലേ​​​​ക്ക്​ പോ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ജീ​​​​വി​​​​തം ക​​​​രു​​​​പ്പി​​​​ടി​​​​പ്പി​​​ക്കാ​​​​നു​​​​ള്ള അ​​​​ഷ​്​​​​റ​​​​ഫി​െ​​​​ൻ​​​​റ മു​​​​ന്നി​​​​ലു​​​​ള​​​​ള ഏ​​​​ക​​​​മാ​​​​ർ​​​​ഗം. അ​​​​ങ്ങ​​​​നെ ര​​​​ണ്ടാം ത​​​​വ​​​​ണ അ​​​​ദ്ദേ​​​​ഹം സൗ​​​​ദി​​​​യി​​​​ലേ​​​​ക്കെ​​​​ത്തി.  പ്ര​​​​വാ​​​​സ ലോ​​​​ക​​​​ത്തെ ആ ​​​​നാ​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ക്ഷീ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു.​​​ അ​​​​ഞ്ച്​ വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം ആ ​​​​യ​​​​ത്​​​​​നം തു​​​​ട​​​​ർ​​​​ന്നു. 2010 ​െൻ​​​റ അ​​​​വ​​​​സാ​​​​ന​​​​​ത്തോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ശു​​​​ഭ​​​​ക​​​​ര​​​​മാ​​​​കാ​​​​ൻ തു​​​​ട​​​​ങ്ങി.

ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ പ്ര​​​​വാ​​​​സ ലോ​​​​ക​​​​ത്തെ ജീ​​​​വി​​​​തം  മെ​​​​ച്ച​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​യാ​​​​സ​​​ങ്ങ​​​ൾ മാ​​​​റി. അ​​​​ഷ​്​​​​റ​​​​ഫ്​ പി​​​​ന്നെ നാ​​​​ട്ടി​​​​ലേ​​​​ക്ക്​ പു​​​​റ​​​​പ്പെ​​​​ട്ടു. അ​​​പ്പോ​േ​​​ഴ​​​ക്കും നാ​​​ട്ടി​​​ലെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന പ​​​ച്ച​​​പ്പു​​​ക​​​ളെ​​​ല്ലാം ന​​​ഷ്​​​​ട​​​പ്പെ​​​ട്ടു​േ​​​പാ​​​യി​​​രു​​​ന്നു. എ​​​​ന്തു​​​​കൊ​​​​ണ്ട്​ പ്ര​​​​വാ​​​​സി എ​​​​ന്ന നി​​​​ല​​​​ക്ക്​ ത​​​ന്നെ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക്​ ശ്ര​​​ദ്ധ കൊ​​​ടു​​​ത്തു​​​കൂ​​​ട എ​​​ന്ന ചി​​​ന്ത വ​​​രു​​​ന്ന​​​ത്​​​​അ​​​പ്പോ​​​ഴാ​​​ണ്.  വീ​​​​ട്ടു​​​​കാ​​​​ർ പി​​​ന്നെ​​​യും എ​​​​തി​​​​ർ​​​​ത്തു. ഗ​​​​ൾ​​​​ഫി​​​​ൽ​​​​പോ​​​​യി നാ​​​​ലു​​​​കാ​​​​ശ്​ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്​ വെ​​​​റു​​​​തെ ക​​​​ള​​​​യ​​​​രു​​​​ത്​ എ​​​​ന്ന്​ മ​​​റ്റു ചി​​​ല​​​ർ. എ​​​​ന്നാ​​​​ൽ, അ​​​​ഷ​്​​​​റ​​​​ഫ്​ പി​​​​ന്തി​​​​രി​​​​ഞ്ഞി​​​​ല്ല. ഗ​​​​ൾ​​​​ഫി​​​​ൽ​​​​നി​​​​ന്നും സ​​​​മ്പാ​​​​ദി​​​​ച്ച തു​​​​ക കൊ​​​​ണ്ട്​ ര​​​​ണ്ടേ​​​​ക്ക​​​​ർ വ​​​​യ​​​​ലും ക​​​​ര​​​​യും വാ​​​​ങ്ങി. അ​​​​വി​​​​ടെ കൃ​​​​ഷി ആ​​​​രം​​​​ഭി​​​​ച്ചു.

ഫാമിൽ നിന്ന്​
 


ജൈ​​​വ ഇ​​​ടം എ​​​ന്ന സ്വ​​​പ്​​​​നം
ക​​​​ഴി​​​യു​​​ന്നി​​​​ട​​​​ത്തോ​​​​ളം ജീ​​​​വി​​​​ക​​​​ൾ​​​​ക്കും ജ​​​​ന്തു​​​​ക്ക​​​​ൾ​​​​ക്കും ​ഭ​​​ക്ഷ​​​​ണ​​​​വും വാ​​​​സ​​​സ്ഥ​​​​ല​​​​വു​​​​മാ​​​​യി മാ​​​​റ​​​​ണം ത​െ​​​​ൻ​​​​റ കൃ​​​​ഷി​​​​യി​​​​ടം എ​​​ന്ന ആ​​​ഗ്ര​​​ഹ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു അ​​​ഷ്​​​​റ​​​ഫ്. അ​​​​വ​​​​ർ ക​​​​ഴി​​​​ച്ച​​​​തി​െ​​​​ൻ​​​​റ​​​​യും രു​​​​ചി​​​​ച്ച​​​​തി​െ​​​​ൻ​​​​റ​​​​യും ശേ​​​​ഷി​​​​പ്പ്​ മ​​​​തി ത​​​​നി​​​​ക്ക്​ കൃ​​​​ഷി​​​​യി​​​​ൽ​​​നി​​​​ന്നും കി​​​​ട്ടു​​​​ന്ന വി​​​​ള​​​​വ്. അ​​​​പ്പോ​​​​ൾ ലാ​​​​ഭം വേ​​​​ണ്ടേ​? തു​​​ട​​​ക്ക​​​ത്തി​​​ലെ ആ​​​​വേ​​​​ശം തീ​​​​രു​േ​​​​മ്പാ​​​​ൾ പൊ​​​​ടി​​​​യും ത​​​​ട്ടി ഗ​​​​ൾ​​​​ഫി​​​​ലേ​​​​ക്ക്​ ​േപാ​​​​കി​​​​ല്ലേ​?  എ​​​​ന്നെ​​​​ല്ലാം നാ​​​ട്ടു​​​കാ​​​രും സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ വ​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചോ​​​​ദി​​​​ച്ചു. ഗ​​​​ൾ​​​​ഫി​​​​ലേ​​​​ക്ക്​ ഉ​​​​ട​​​​ൻ മ​​​​ട​​​​ങ്ങും, എ​​​​ന്നാ​​​​ൽ കൃ​​​​ഷി ഇ​​​​വി​​​​ടെ തു​​​​ട​​​​രും എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. ലാ​​​​ഭ​​​​ത്തി​​​​ന്​ അ​​​​ല്ല കൃ​​​​ഷി ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന​​​​സ്സു​​​ഖ​​​​ത്തി​​​​നാ​​െ​​​ണ​​​​ന്നും ഇൗ ​​​​നാ​​​​ടി​​​​ന്​ വേ​​​​ണ്ടി​​​​യാ​െ​​​ണ​​​​ന്നും എ​​​​ല്ലാം അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പ​​​​ക്ഷേ, ആ​​​​ർ​​​​ക്കും അ​​​​ത്​ മ​​​​ന​​​​സ്സി​​​ലാ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ, കൃ​​​​ഷി​​​​യി​​​​റ​​​​ക്ക​​​​ലും വി​​​​ള​​​​വെ​​​​ടു​​​​പ്പും ആ​​​​ദ്യ ആ​​​​വേ​​​​ശം മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ങ്ങി​​​യി​​​ല്ല, എ​​​​ന്ന്​ മാ​​​​ത്ര​​​​മ​​​​ല്ല കൃ​​​​ഷി സ​​​​ജീ​​​​വ​​​​മാ​​​​യി. നെ​​​​ല്ല്​ തി​​​​ന്നാ​​​​ൻ പ​​​​ച്ച​​​​ത​​​​ത്ത​​​​ക​​​​ൾ വ​​​​ന്നു. അ​​​​വ പ​​​​ല​​​​ത​​​​രം കി​​​​ളി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം  പ​​​​റ​​​​മ്പി​​​​ലെ മ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ട്​ കൂ​​​​ട്ടി.

വ​​​​യ​​​​ലു​​​​ക​​​​ളി​​​​ലെ ഞ​​​​ണ്ടി​​​​നെ പി​​​​ടി​​​​ക്കാ​​​​ൻ വി​​​​ദൂ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന്​ കു​​​​റു​​​​ക്ക​​​​ച്ച​​​​ന്മാ​​​​ർ വ​​​​ന്നു. ന​​​​ത്ത​​​​ക്ക​​​​യും ചെ​​​​റു​​​​മീ​​​​നു​​​​ക​​​​ളും കു​​​​ള​​​​ങ്ങ​​​​ളി​​​​ൽ പെ​​​​രു​​​​കി. കീ​​​​രി​​​​യും കു​​​​ള​​​​ക്കോ​​​​ഴി​​​​യും എ​​​​ല്ലാം തി​​​​രി​​​​ച്ചു​​​​വ​​​​ന്നു. മ​​​​ണ്ണി​​​​ര മു​​​​ത​​​​ൽ വി​​​​വി​​​​ധ​​​​ത​​​​രം അ​​​​ട്ട​​​​ക​​​​ളും മ​​​​ണ്ണി​​​​ലേ​​​​ക്ക്​ പു​​​​ന​​​​ർ​​​​ജ​​​​നി​​​​ച്ചു. നാ​​​​ട്ടു​​​​മ്പു​​​​റ​​​​ത്തെ വ​​​​യ​​​​ലു​​​​ക​​​​ളി​​​​ലും പ​​​​റ​​​​മ്പു​​​​ക​​​​ളി​​​​ലും ഒ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​വി​​​​ധ​​​​ത​​​​രം ജീ​​​​വി​​​​ക​​​​ൾ അ​​​​ഷ​്​​​​റ​​​​ഫി​െ​​​​ൻ​​​​റ കൃ​​​​ഷി​​​​യി​​​​ട​​​​​ത്തി​​​​ലേ​​​​ക്ക്​ മ​​​​ട​​​​ങ്ങിവ​​​​ന്നു​െ​​​​വ​​​​ന്ന​​​​തി​​​​ന്​ കാ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കാ​​​​ര​​​​ണം, ഒ​​​​രു പു​​​​ഴു​​​​വി​​​​നെ​​​​പ്പോ​​​​ലും ഉ​​​​പ​​​​ദ്ര​​​​വി​​​​ക്ക​​​​രു​​​​തെ​​​​ന്ന്​ പ​​​​ണി​​​​ക്കാ​​​​ർ​​​​ക്ക്​ അ​​​​ഷ​്​​​​റ​​​​ഫ്​ ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം കൊ​​​​ടു​​​​ത്തി​​​​രു​​​​ന്നു. നെ​​​​ൽ​​​​ക്ക​​​​തി​​​​രു​​​​ക​​​​ളി​​​​ൽ കി​​​​ളി​​​​ക​​​​ൾ വ​​​​ന്നാ​​​​ലും ആ​​​​ട്ടി​​​​യോ​​​​ടി​​​​ക്ക​​​​രു​​​​ത്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഗ​​​​ൾ​​​​ഫി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ പോ​​​​യി വ​​​​ന്നു. കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​െ​​​​ൻ​​​​റ വ​​​ലു​​​പ്പം കൂ​​​​ടി. പ്ര​​​​വാ​​​​സ​​​ലോ​​​​ക​​​​ത്ത്​ ത​െ​​​​ൻ​​​​റ ബി​​​​സി​​​​ന​​​​സി​​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രെ കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി നാ​​​​ട്ടി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും കൂ​​​​ട്ടു​​​​കൃ​​​​ഷി ആ​​​​രം​​​​ഭി​​​​ച്ചു. എ​​​ല്ലാം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി. വി​​​​ഷ​​​​മു​​​​ക്ത കൃ​​​​ഷി രീ​​​​തി​​​​യി​​​​ലൂ​​​​ടെ ബ​​​​ദ​​​​ൽ ശൈ​​​​ലി വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കാ​​​​നും ക​​​​ഴി​​​​ഞ്ഞു എ​​​​ന്ന​​​​താ​​​​ണ്​ ഇൗ ​​​​പ്ര​​​​വാ​​​​സി​​​​യു​​​​ടെ വി​​​​ജ​​​​യ​ം. ഒാ​​​​മ​​​​ശ്ശേ​​​​രി​​​​യി​​​​ലെ കൃ​​​​ഷി​​​​യി​​​​ടം പ​​​​തി​​​​യെ രൂ​​​​പാ​​​​ന്ത​​​​രം പ്രാ​​​​പി​​​​ച്ച്​ ഫാം​​​​ഹൗ​​​​സാ​​​​യി മാ​​​​റി. അ​​​​താ​​​​ക​െ​​​​ട്ട മ​​​​ഴ​​​​വെ​​​​ള്ള ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​െ​​​​ൻ​​​​റ​​​​യും പ്ര​​​​കൃ​​​​തി സം​​​​ര​​​ക്ഷ​​​​ണ​​​​ത്തി​െ​​​​ൻ​​​​റ​​​​യും ഒ​​​​ന്നാ​​​ന്ത​​​രം ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​വു​​​​മാ​​​​യി.

ഫാം ഹൗസിൽ നടന്ന കൊയ്​ത്തുത്സവം
 


ബി​​​​സി​​​​ന​​​​സി​െ​​​​ൻ​​​​റ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ഒാ​​​​രോ വി​​​​ദേ​​​​ശ യാ​​​​ത്ര​​​​ക​​​​ളി​​​​ലും അ​​​​ഷ​്​​​​റ​​​​ഫ്​ കൃ​​​​ഷി​​​​യു​​​​ടെ നൂ​​​​ത​​​​ന സാ​​​ധ്യ​​​​ത​​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ചും പ​​​ഠി​​​ച്ചും കൊ​​​ണ്ടി​​​രു​​​ന്നു. കി​​​​ട്ടു​​​​ന്ന അ​​​​റി​​​​വെ​​​​ല്ലാം ത​െ​​​​ൻ​​​​റ നാ​​​​ട്ടി​​​​ലെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ചു. ഫാം​ ​​​ഹൗ​​​​സി​​​​ൽ മ​​​​ഴ​​​​വെ​​​​ള്ളം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ കൃ​​​​ത്യ​​​​മാ​​​​യ ഡ്രെ​​​​യ്​​​​നേ​​​​ജ്​ സം​​​വി​​​ധാ​​​നം ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. നൂ​​​​റ്​ മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ലും ര​​​​ണ്ട​​​​ര മീ​​​​റ്റ​​​​ർ വീ​​​​തി​​​​യി​​​​ലും ഒ​​​​രു മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക്കി​​​​യ ഡ്രെ​​​​യ്​​​​നേ​​​​ജ്​ സം​​​വി​​​ധാ​​​ന​​​മാ​​​ണ​​​ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​​ലും പ​​​​രി​​​​സ​​​​ര​​​​ത്തെ അ​​​​റു​​​​പ​​​​ത്​ സെ​േ​​​​ൻ​​​​റാ​​​​ളം സ്ഥ​​​​ല​​​​ത്ത്​ എ​​​​വി​​​​ടെ മ​​​​ഴ​െ​​​​വ​​​​ള്ളം വീ​​​​ണാ​​​​ലും അ​​​​ത്​ ശേ​​​​ഖ​​​​രി​​​​ച്ച്​ തൊ​​​​ട്ട​​​​ടു​​​​ത്ത ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്​ എ​​​​ത്തി​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ പ്ര​േ​​​​ദ​​​​ശ​​​​ത്തെ കു​​​​ടി​​​​വെ​​​​ള്ളം ഇൗ ​​​​സ്ഥ​​​​ല​​​​ത്ത്​ ഭൂ​​​​മി​​​​യു​​​​ടെ ശ​​​​രാ​​​​ശ​​​​രി താ​​​​ഴ്​​​​​ച​​​യി​​​​ൽ ത​​​​ന്നെ ഗ്രൗ​​​​ണ്ട്​ വാ​​​​ട്ട​​​​ർ നി​​​​ല സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ വേ​​​​ന​​​​ലി​​​​ൽ പ്ര​​​​തി​​​​ദി​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്ത്​ 35,000 ലി​​​​റ്റ​​​​ർ കു​​​​ടി​​​​​വെ​​​​ള്ളം ന​​​​ൽ​​​​കാ​​​​നാ​​​​യി എ​​​​ടു​​​​ത്തി​​​​ട്ടും വ​​​​റ്റി​​​​യി​​​​ല്ല. 

പ​​​​ക്ഷി​​​​മ​​​​ര​​​​ങ്ങ​​​​ളും കു​​​​ള​​​​ങ്ങ​​​​ളും
അ​​​​ഷ​്​​​​റ​​​​ഫി​െ​​​​ൻ​​​​റ റൊ​​​​യാ​​​​ഡ്​ ഫാം​ ​​​ഹൗ​​​​സി​​​​ൽ കി​​​​ളി​​​​ക്കാ​​​​യി കൂ​​​​ട്​ കൂ​​​​ട്ടാ​​​​നും വി​​​​ശ്ര​​​​മി​​​​ക്കാ​​​​നും പ​​​​ഴം ക​​​​ഴി​​​​ക്കാ​​​​നു​​​​മു​​​​ള്ള പ്ര​​​​ത്യേ​​​​ക മ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ട്. പ​​​​ക്ഷി​​​ക​​​ൾ​​​ക്കാ​​​​യി മാ​​​​ത്രം വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​നും ക​​ു​​​ളി​​​​ക്കാ​​​​നു​​​​മു​​​​ള്ള കു​​​​ള​​​​ങ്ങ​​​​ളും മൂ​​​​ന്നെ​​​​ണ്ണം ഉ​​​​ണ്ട്. ഇ​​​​വി​​​​ടെ ധാ​​​​രാ​​​​ളം കി​​​​ളി​​​​ക​​​​ൾ  വ​​​​രു​​​​ന്ന​​​​തും കു​​​​ളി​​​​ക്കു​​​ന്ന​​​തും വെ​​​​ള്ളം കു​​​​ടി​​​​ക്കു​​​​ന്ന​​​​തും ന​​​​ല്ലൊ​​​​രു കാ​​​​ഴ്​​​​​ച​​​​യാ​​​​ണ്. ഒാ​​​​ല​​​​വീ​​​​ട്, പ​​​​ഴ​​​​യ​​​​കാ​​​​ല​​​​ത്തെ ഒാ​​​​ർ​​​​മ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ.​ കൃ​​​​ഷി, കൊ​​​​യ്​​​​​ത്ത്​ ഉ​​​​ത്സ​​​വം, അ​​​​ര​​​​യ​​​​ന്നം മു​​​​ത​​​​ൽ  വെ​​​​ച്ചൂ​​​​ർ പ​​​​ശു വ​​​​രെ​​​​യു​​​​ള്ള മൃ​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും മ​​​നം​​​കു​​​ളി​​​ർ​​​പ്പി​​​ക്കു​​​ന്ന കാ​​​ഴ്​​​​ച​​​യാ​​​ണ്. 

COMMENTS