മറയൂര്‍: കര്‍ഷകരുടെയും കാഴ്ചക്കാരുടെയും മനസ്സിനും കണ്ണിനും ആനന്ദം പകര്‍ന്ന് മറയൂര്‍ മലനിരകളിൽ പ്ലം പഴങ്ങള്‍ പാകമായി. കാന്തല്ലൂര്‍, ഗുഹനാഥപുരം, പെരുമല, പുത്തൂര്‍ പ്രദേശങ്ങളിലെ മലമടക്കുകളിലാണ് പ്ലം...