നെലാക്കോട്ടയിൽ ഡിസംബർ മുല്ലയുടെ സുഗന്ധം

00:27 AM
18/12/2019
ഡിസംബർ മുല്ല
ഡിസംബറിൽ പൂക്കുന്ന മുല്ല പൂത്തത് ഗൂഡല്ലൂർ ലാക്കോട്ടയിൽ മണംപരത്തി. നെലാക്കോട്ട ടൗണിലെ റോക്ക്വുഡ്,പാട്ടവയൽ ഭാഗത്തേക്കുള്ള ജംഗ്ഷനിലെ റോഡോര താഴ്വരയിലെ കാട്ടിലാണ് ഈ പൂവ് കാണാൻ കൗതുകവും മണവും പരത്തുന്നത്. വെള്ളനിറം പരന്ന് നിൽക്കുന്ന ഇവ കണ്ട്വാസ്വദിക്കാനും സെൽഫിയെടുക്കാൻ ഇതുവഴി കടന്നുപോവുന്ന വിനോദസഞ്ചാരികളടക്കം താൽപര്യം കാണിക്കുന്നത് കാഴ്ചയാണ്. നെലാക്കോട്ട ഭാഗത്ത് മാത്രമാണ് ഈ പുവ്കാണപ്പെടുന്നത്.  മറ്റ് ഭാഗങ്ങളിൽ ഇവകാണപ്പെടുന്നില്ല.  അതിനാൽതന്നെ ഡിസംബർ മുല്ലപൂക്കുന്നത് നെലാക്കോട്ടയുടെ പ്രത്യേകതയാണ്.
Loading...
COMMENTS