Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_right‘മഡ്രോണോ’യെ...

‘മഡ്രോണോ’യെ വെല്ലാന്‍ സുന്ദരന്മാരുണ്ടോ....

text_fields
bookmark_border
‘മഡ്രോണോ’യെ വെല്ലാന്‍ സുന്ദരന്മാരുണ്ടോ....
cancel

മാങ്കോസ്റ്റിന്‍ കുടുംബത്തിലെ നവാഗത അതിഥിയാണ് മഡ്രോണോ അഥവാ Garcinia madruno. പഴം വിദേശി തന്നെ. ആമസോണ്‍- അമേരിക്കന്‍ മേഖലകളില്‍ സുലഭമായ ഫലം നമ്മുടെ നാട്ടിലും സുലഭമായി വരുന്നു. മാങ്കോസ്റ്റിന്‍ ഇനങ്ങളോടുള്ള നാട്ടുകാരുടെ അഭിനിവേശം നമ്മുടെ നാട്ടിലും പഴത്തെ സുപരിചിതനാക്കി.കാഴ്ചക്ക് ഇത്ര മനോഹരി ആയ മറ്റൊരു പഴം ഇല്ല എന്ന് തന്നെ പറയാം . ഇടതൂര്‍ന്നു വളരുന്ന ഒരു നിത്യ ഹരിത വൃക്ഷമായ മ¤്രഡാണോ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമാണ് .

നല്ല തുടുതുടുത്ത വെല്‍വറ്റ് മഞ്ഞ നിറത്തിലുള്ള പഴം. ഉള്ളില്‍ മിനുസമുള്ള വെള്ള തോടിനുള്ളില്‍ പഴം. പുറം കണ്ടാല്‍ ചെറുനാരങ്ങ പോലെ . മിനുസമുള്ള പുറംതോടല്ല.  മധുരവും ചെറിയ പുളിയും ചേര്‍ന്ന രുചി. Garcinia കുടുംബത്തില്‍പെട്ട മറ്റു ചെടികളെപോലെ ഇവയുടെയും വളര്‍ച്ച സാവധാനത്തിലാണ്. വിത്ത് പാകി മുളക്കുന്ന തൈകള്‍ കായ്ക്കാന്‍   അഞ്ചു മുതല്‍ ആറു വര്‍ഷം വരെ എടുക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story